 
            ജെ.സി.ഐ. കണ്ണൂർ ഹാൻഡ് ലൂം സിറ്റിയും മൈസോണും സംയുക്തമായി, പോസിറ്റീവ് കമ്മ്യൂൺ സംരംഭക കൂട്ടായ്മയുടെയും (PCEC) നാച്ചുറൽ മലബാർ ഫ്രൂട്സ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെയും സഹകരണത്തോടെ പ്ലാന്റ് സെൽ ടെക്നോളജിയെ കുറിച്ച് സെമിനാറും ലെയറിങ്ങ്, ഗ്രാഫ്റ്റിങ്ങ്, കട്ടിങ്ങ്, ബഡിങ്ങ് തുടങ്ങിയ അതിനൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സും സഘടിപ്പിക്കുന്നു.
പ്രശസ്ത യുവകർഷകൻ വസീം പി ഐ ആണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.
മൈസോൺ കോൺഫറൻസ് ഹാളിൽ (മാങ്ങാട്ടുപറമ്പ്, ധര്മശാല) വച്ച് മാർച്ച് 2 നു രാവിലെ 10.30 മുതൽ 1.30 വരെയാണ് പരിപാടി.
തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 
താൽപ്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. സീറ്റുകൾ പരിമിതം.
പ്രോഗ്രാം ഡയറക്ടർ,
മൂസ ശിഫ
ebishr.com 
9447339651
9847865346
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments