1. News

റബ്ബറിന്റെ വിളവെടുപ്പില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2021 ഒക്‌ടോബര്‍ 20, 21 തീയതികളില്‍ നല്‍കും.

Meera Sandeep
Training in rubber harvesting - 20-21 Oct 2021
Training in rubber harvesting - 20-21 Oct 2021

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2021 ഒക്‌ടോബര്‍ 20, 21 തീയതികളില്‍ നല്‍കും.

വിളവെടുപ്പ്, വിവിധയിനം ടാപ്പിംഗ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്‌രീതികള്‍,  ഉത്തേജകൗഷധപ്രയോഗം  എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടണം.

The National Institute for Rubber Training (NIRT) under the Rubber Board will provide training in the scientific harvesting of rubber on October 20 and 21, 2021.  The training includes harvesting, use of different types of tapping knives, advanced tapping techniques and stimulant application.  Training will be in accordance with Covid protocol. For more information call 0481-2353127 or WhatsApp 7994650941.

പുകപ്പുരകളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളയായി ഔഷധസസ്യങ്ങള്‍ നടാം

English Summary: Training in rubber harvesting - 20-21 Oct 2021

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds