1.ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം ആറിന് ആടുവളർത്തൽ, എട്ടിന് തീറ്റപ്പുൽകൃഷി 10ന് മുട്ടക്കോഴി വളർത്തൽ 12 കാട വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു താത്പര്യമുള്ള കർഷകർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് പരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
9188522708, 04842631355
2. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം 9,10 തീയതികളിൽ ആടുവളർത്തൽ, 15, 16,17 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ, 22ന് കാട വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലന സംഘടിപ്പിച്ചിരിക്കുന്നു. പരിശീലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക 0471-2732918
1. Training has been organized at Aluva Animal Husbandry Training Center on the 6th of this month for goat rearing, 8 for fodder farming, 10 for laying hens and 12 for raising quail. Interested farmers should register their names by calling the following number:
9188522708, 04842631355
2. Training has been organized at Kudappanakunnu Animal Husbandry Training Center on 9th and 10th of this month for goat rearing, broiler rearing on 15th, 16th and 17th and quail rearing on 22nd. For more information related to the training call 0471-2732918
3. The training section of Chengannur Central Hatchery has organized online training for farmers on laying hens from 9 to 10 this month. The hatchery production manager said those interested should register by calling the number given below
9188522703
3. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി യോടനുബന്ധിച്ച് പ്രവർത്തിച്ചുവരുന്ന പരിശീലന വിഭാഗത്തിൽ കർഷകർക്ക് ഈ മാസം ഒൻപതു മുതൽ 10 വരെ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന സംഘടിപ്പിച്ചിരിക്കുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഹാച്ചറി പ്രൊഡക്ഷൻ മാനേജർ അറിയിച്ചു
9188522703
Share your comments