1. News

ദേവസ്വം നിയമനങ്ങള്‍-2020 മെയ് 18 വരെ അപേക്ഷിക്കാം

ദേവസ്വം നിയമനങ്ങള്‍-2020 മെയ് 18 വരെ അപേക്ഷിക്കാം www.kdrb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം online ആയി അപേക്ഷ സമര്‍പ്പിക്കാം. ഹോംപേജിലെ Apply online ലിങ്കിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് ലഭിക്കുന്ന User ID,Password ഉപയോഗിച്ച് log in ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് വെബ്‌പോര്‍ട്ടലിലെ പേയ്‌മെന്റ് ഗേറ്റ് വേ വഴി മാത്രമെ അടയ്ക്കാവൂ. ഡിമാന്റ് ഡ്രാഫ്റ്റ്,മണി ഓര്‍ഡര്‍ തുടങ്ങിയവ സ്വീകരിക്കില്ല. ഹിന്ദുമതത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും

Ajith Kumar V R
English Summary: Travancore,Guruvayoor,Malabar Devaswom recruitment- date extended till May-18,2020

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds