1. News

ആലുവ താലൂക്ക്, അങ്കമാലി വില്ലേജ്, അങ്കമാലി മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നു.

ആലുവ താലൂക്ക്, അങ്കമാലി വില്ലേജ്, അങ്കമാലി മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നു. മെയ് 14 ന് 11.30 ന് ലേലം നടക്കും. ആലുവ താലൂക്ക്, ചൊവ്വര വില്ലേജ് പരിസരത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളും ഇതേ ദിവസം ലേലം ചെയ്യും.

Meera Sandeep
Auction
Auction

ആലുവ താലൂക്ക്, അങ്കമാലി വില്ലേജ്, അങ്കമാലി മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നു.

മെയ് 14 ന് 11.30 ന് ലേലം നടക്കും. ആലുവ താലൂക്ക്, ചൊവ്വര വില്ലേജ് പരിസരത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളും ഇതേ ദിവസം ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0484 2624052.

Auction

Trees cut from the premises of Aluva Taluk, Angamaly Village, Angamaly Mini Civil Station are being auctioned. The auction will take place on May 14 at 11.30am. 

Dangerous trees in the vicinity of Aluva Taluk and Chowara Village will also be auctioned on the same day. Contact Aluva Taluk Office for more details. Phone - 0484 2624052.

English Summary: Trees cut from the premises of Aluva Taluk, Angamaly Village, Angamaly Mini Civil Station are being auctioned.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds