1. News

കേന്ദ്ര സർക്കാർ സർവീസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ആകെ 146 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
UPSC Recruitment 2023: Apply for various vacancies in Central Government Service

ബന്ധപ്പെട്ട വാർത്തകൾ: ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/04/2023)

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഇഎസ്ഐ കോർപറേഷനിൽ ജൂനിയർ എൻജിനീയർ (സിവിൽ) - 58 ഒഴിവുകൾ

സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ - 48 ഒഴിവുകൾ 

ജൂനിയർ എൻജിനീയർ – ഇലക്ട്രിക്കൽ - 20 ഒഴിവുകൾ 

സിവിൽ ഏവിയേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (റഗുലേഷൻസ് & ഇൻഫർമേഷൻ) - 16 ഒഴിവുകൾ 

ബന്ധപ്പെട്ട വാർത്തകൾ: ഈ കമ്പനികൾ സ്ഥിരമായ വർക്ക് ഫ്രം ഹോമിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്നു

ആയുഷ് മന്ത്രാലയത്തിൽ റിസർച് ഓഫിസർ (നാച്യുറോപ്പതി) - 1 ഒഴിവ്

റിസർച് ഓഫിസർ (യോഗ) - 1 ഒഴിവ്

കോർപറേറ്റ് ഓഫിസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (ഫൊറൻസിക് ഓഡിറ്റ്) - 1 ഒഴിവ്

അർബൻ പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ആർക്കിടെക്റ്റ് - 1 ഒഴിവ്

എന്നിങ്ങനെയാണ് അവസരം.

English Summary: UPSC Recruitment 2023: Apply for various vacancies in Central Government Service

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds