ദില്ലി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അക്കാഡമിക് ഫെലോസ്, എന്നീ തസ്‌തികകളിലെ ഒഴിവ്കളിലേയ്ക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത, പ്രായം, പരിചയം എന്നിവ യു.ജി.സി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്.
അവസാന തിയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (19/03/2022)
കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, ജൂറിസ്പുഡന്‍സ്, ക്രിമിനല്‍ ലോ, കോര്‍പ്പറേറ്റ് ലോസ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, ഇന്റര്‍നാഷണല്‍ ലോ, കോംപറ്റീഷന്‍ ലോ, ടാക്‌സേഷന്‍ ലോ, ലോ ആന്‍ഡ് ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ ലോസ്, റെഗുലേറ്ററി സ്റ്റഡീസ് ആന്‍ഡ് ക്ലിനിക്കല്‍ ലീഗല്‍ എജുക്കേഷന്‍ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്കും അവസരമുണ്ട്.
അപേക്ഷാഫീസ്: 1000 രൂപ.
വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://nludelhi.ac.in/home.aspx
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകേരളത്തിലെ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
Vacancies in the posts of Professor, Associate Professor, Assistant Professor and Academic Fellow in the National Law University, Delhi. The appointment will be on a contract basis. Eligibility, age and experience Subject to conditions.
Last date
The last date to submit the application is March 31. The application should be submitted online.
There are opportunities for candidates who specialize in constitutional law, jurisprudence, criminal law, corporate law, intellectual property rights, international law, competition law, taxation law, law and technology, financial law, regulatory studies and clinical legal education.
Application fee: Rs.1000/-
For details visit the website: https://nludelhi.ac.in/home.aspx
Share your comments