1. News

കേരള വനിതാ കമ്മീഷനിൽ സീനിയർ സൂപ്രണ്ടിൻറെ ഒഴിവ്

കേരള വനിതാ കമ്മീഷനിൽ സീനിയർ സൂപ്രണ്ട് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Meera Sandeep
Kerala Women's Commission
Kerala Women's Commission

കേരള വനിതാ കമ്മീഷനിൽ സീനിയർ സൂപ്രണ്ട് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലാധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 10 നകം ലഭിക്കണം.

Applications are invited for the post of Senior Superintendent, Kerala Women's Commission. Applications are invited from certainly qualified persons serving in a similar post in the Government Service on a deputation basis.

The application should reach the Secretary, Kerala Women's Commission, near Lourdes Church, P.M.G, Pattom PO, Thiruvananthapuram-695004 by September 10.

English Summary: Vacancy of Senior Superintendent in Kerala Women's Commission

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds