ഏറംകാർഷിക വിപണിയിൽ 17-04-2020 ൽ നടന്ന കാർഷികോൽപ്പന്നങ്ങളുടെ വിപണനവും വിലയും
പയർ............. 60
പാവൽ...........65
പടവലം..........20
ചീര.................25 -30
വെള്ളരി.........20
വെണ്ട.............50
വഴുതന........... 40
ചുരയ്ക്ക.......... 20
തക്കാളി........... 70
മുളക്.......... 200
കോവൽ........ 25
കുമ്പളം......... 80
ഇഞ്ചി......... 150
മഞ്ഞൾ.......... 25
നിത്യ വഴുതന.... 70
പപ്പായ............. 30
കോഴിമുട്ട........ 6/5
താറാമുട്ട.......... 11
കാട മുട്ട........ 10/22
ചേന............... 27
ചേമ്പ്.......... 50
കാച്ചിൽ.......... 50
ഏത്തൻ.......... 45
പൂവൻ.......... 30 - 35
ഞാലി.......... 30 _ 40
കപ്പ........... 25 - 30
പാളയൻ......... 25
കദളി........ 35
മരച്ചീനി.......... 20
ഫാഷൻ ഫ്രൂട്ട്........ 70
റോബസ്റ്റ........... 25
ആകെ വിപണനം....249, 260 Rs
ആകെ തൂക്കം..... 6370 Kg
Share your comments