1. News

അടിമാലി, ഇളംദേശം ബ്ലോക്കുകളിലെ വെറ്ററിനറി ഡോക്ടർ ഒഴിവിലേക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂ

അടിമാലി, ഇളംദേശം ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മൃഗസംരക്ഷണ വകുപ്പിൽ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

Meera Sandeep
Walk-in Interview for Veterinary Doctor Vacancy in Adimali and Ilamdesam Blocks
Walk-in Interview for Veterinary Doctor Vacancy in Adimali and Ilamdesam Blocks

അടിമാലി, ഇളംദേശം ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മൃഗസംരക്ഷണ വകുപ്പിൽ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 1ന് രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. താല്‍പര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. 

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അഭിമുഖത്തില്‍ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.

Walk in Interview for Veterinary Doctor Vacancy for Night Emergency Veterinary Service in Adimali and Ilamdesam Blocks. The appointment is on contract basis for 90 days in Animal Husbandry Department. The interview will be held at the Idukki District Animal Protection Office at Mangatukavala, Thodupuzha at 11 am on February 1. Interested candidates with BVSC and AH qualification and Kerala State Veterinary Council registration can participate.

Educational Qualification Certificate, Work Experience Certificate and Veterinary Council Registration Certificate should be produced at the interview. In the absence of veterinary graduates retired from the post of veterinary doctor will also be considered. The appointment will be for a period of 90 days or until the candidate is placed through the Employment Exchange.

English Summary: Walk-in Interview for Veterinary Doctor Vacancy in Adimali and Ilamdesam Blocks

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds