1. News

കേരളത്തിലെ തെക്കൻ ജില്ലകളിൽ ചില ഇടങ്ങളിൽ മഴ സാധ്യത

തെക്കൻ ജില്ലകളിൽ ഇന്ന് (വ്യാഴം ) ചില ഇടങ്ങളിൽ മിതമായ മഴ സാധ്യത. തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമായും മഴ സാധ്യത. കൊല്ലം പത്തനംതിട്ട ജില്ലകളുടെ ഇടനാട് കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകളിലും ചില ഇടങ്ങളിലായി മഴ ലഭിക്കും.

Meera Sandeep
Weather Report: Chance of rain at some places in southern districts
Weather Report: Chance of rain at some places in southern districts

തെക്കൻ ജില്ലകളിൽ ഇന്ന് (വ്യാഴം) ചില ഇടങ്ങളിൽ മിതമായ മഴ സാധ്യത. തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമായും മഴ സാധ്യത. കൊല്ലം പത്തനംതിട്ട ജില്ലകളുടെ ഇടനാട് കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകളിലും ചില ഇടങ്ങളിലായി മഴ ലഭിക്കും. വൈകീട്ടോ രാത്രിയിലോ ആയാണ് മഴ സാധ്യത. ചില ഇടങ്ങളിലെ മഴ സാധ്യത ഒഴിച്ചാൽ കൂടുതൽ പ്രദേശംങ്ങളിലും വരണ്ട കാലാവസ്ഥ തുടരും.

തിരുവനന്തപുരം എയർപോർട്ടിലും പരിസരമേഖലകളിലും ചൊവ്വാഴ്ച പുലർച്ചെ ശക്തമായ മഴ ഉണ്ടായി. തിരുവനന്തപുരം എയർപോർട്ടിൽ 52 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

Moderate rain likely at some places in southern districts today (Thursday). Thiruvananthapuram district is mainly prone to rain. Rainfall will occur at some places in Idanad eastern regions of Kollam Pathanamthitta districts and high range regions of Idukki district. Chance of rain in evening or night. Dry weather will continue over most of the areas except chance of rain at some places.

Thiruvananthapuram Airport and surrounding areas experienced heavy rain on Tuesday morning. Thiruvananthapuram Airport recorded 52 mm of rain.

English Summary: Weather Report: Chance of rain at some places in southern districts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds