നിവർ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിരിക്കുന്നു. എന്നാൽ പുതിയ ന്യൂനമർദ്ദം നാളെ രാത്രിയോടെ കൂടിയോ തിങ്കളാഴ്ച പുലർച്ചയോടെ കൂടിയോ രൂപംകൊള്ളാൻ ആണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിന് മഴ സമ്മാനിക്കുമോ എന്ന് അറിയില്ല. ന്യൂനമർദ്ദത്തിൻറെ സഞ്ചാരപാത കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് ആകാനാണ് സാധ്യത. ഈയൊരു പാത സ്വീകരിക്കാനാണ് സാധ്യത എങ്കിൽ കേരളത്തിന് ന്യൂനമർദ്ദം മൂലം മഴ ഉണ്ടാകുകയില്ല. എന്നാൽ നിവർനോളം പുതിയ ന്യൂന മർദ്ദം ശക്തി പെടില്ല എന്നാണ് പ്രാഥമിക നിഗമനം. കാലാവസ്ഥ നിരീക്ഷണങ്ങൾ ഇന്ന് കണക്കിലെടുത്താൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ മാത്രം ഒറ്റപ്പെട്ട ഇടിയോടുകൂടിയ തുലാമഴ ലഭ്യമാകും.

Share your comments