<
  1. News

ന്യൂനമർദ്ദം എത്തി, ഈ ജില്ലകളിൽ ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദം ആയി മാറും. ഇന്ന് കേരളത്തിലെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലും ശ്രീലങ്കയിലും ഈ ആഴ്ച ശക്തമായ മഴ ലഭിക്കും. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മഴയ്ക്ക് കാരണമാകും.

Priyanka Menon
തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം ഫലമായി തമിഴ്നാട്ടിലും കേരളത്തിലും തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പെയ്യും. മൂന്നാം തീയതി നാലാം തീയതിയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് തുടങ്ങിയ ജില്ലകളിൽ പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

01-03-2022: തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് ആന്ഡമാന് കടൽ എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
02-03-2022 തെക്ക് പടിഞ്ഞാറന് അതിനോട് ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
03-03-2022 തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-03-2022 തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും, വടക്കൻ തമിഴ്നാട് തീരം- തെക്കൻ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദം ആയി മാറും. ഇന്ന് കേരളത്തിലെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലും ശ്രീലങ്കയിലും ഈ ആഴ്ച ശക്തമായ മഴ ലഭിക്കും. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മഴയ്ക്ക് കാരണമാകും.

The cyclone, which formed in the Bay of Bengal and the Andaman Sea, will turn into a low pressure area today. 

The Central Meteorological Department has forecast heavy rains in the southern and central districts of Kerala today. Tamil Nadu and Sri Lanka will receive heavy rainfall this week.
മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല
English Summary: weather news 01/03/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds