കേരളത്തിൽ ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത
ബംഗാൾ ഉൾക്കടൽ തീവ്രന്യുന മർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി( Well Marked Low Pressure Area )വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരത്തുമായി ദുർബലമായി. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യത.
കേരളത്തിൽ ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
ബംഗാൾ ഉൾക്കടൽ തീവ്രന്യുന മർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി( Well Marked Low Pressure Area )വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരത്തുമായി ദുർബലമായി. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യത.കേരളത്തിൽ ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം കേരളത്തിൽ ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കൻ ജില്ലകളിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത .
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത.മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കൻ ജില്ലകളിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം കേരളത്തിൽ ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കൻ ജില്ലകളിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത .
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴക്ക് സാധ്യത.മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കൻ ജില്ലകളിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments