1. News

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ നേരിയ മഴയ്ക്ക് മാത്രം സാധ്യത

ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയെ ഉള്ളുവെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Meera Sandeep
Weather Report Monday August 14, 2023
Weather Report Monday August 14, 2023

ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയെ ഉള്ളുവെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

ഉയർന്ന തിരമാല ജാഗ്രത നിർദേശം

Nill

ജാഗ്രത നിർദേശം

Nill

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

Nill

ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ

കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Central Meteorological Department has informed there is a possibility of light rain from August 12 to 16.

English Summary: Weather Report Monday August 14, 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds