1. News

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

കഴിഞ്ഞ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത് പോലെ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി മിതമായ തോതിൽ മഴ ലഭിക്കുന്നു. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടുതലാണ്‌.

Meera Sandeep
Weather Report Sunday October 2, 2022
Weather Report Sunday October 2, 2022

കഴിഞ്ഞ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത് പോലെ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി മിതമായ തോതിൽ മഴ ലഭിക്കുന്നു. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടുതലാണ്‌.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് പച്ചമുളകിന് സുഖചികിത്സ നൽകാം.

ഇന്ന് കേരളത്തിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ  മേഘാവൃതമായിരിക്കും. എല്ലാ ജില്ലകളിലും ഏതാനും ഇടങ്ങളിലായി മഴ ലഭിക്കും. കണ്ണൂർ കാസറഗോഡ് കോഴിക്കോട് ജില്ലകളിൽ വ്യാപകമായും മഴയുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: നമ്മുടെ വിളകൾക്ക് ഒരുക്കാം മഴക്കാല പരിരക്ഷ

ഇന്ന് മുതൽ രാവിലെ സമയങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ പലയിടത്തും മഴ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതല്ല

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത്‌ അടുക്കളത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യുനമർദ്ദ  സ്വാധീനത്തിന്റെ തോതിനനുസരിച്ച് അടുത്ത മൂന്നു ദിവസങ്ങളിലും കേരളത്തിൽ വിവിധ ഭാഗങ്ങളിലായി മഴ ലഭിക്കും. എന്നാൽ വ്യാപകമായി മഴ ശക്തമാകാനുള്ള സാധ്യത ഇല്ല.

English Summary: Weather Report Sunday October 2, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds