1. News

കേരളത്തിൽ നവംബർ 25 വരെ നേരിയ തോതിലുള്ള മഴയ്ക്ക് മാത്രം സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ നവംബർ 25 വരെ നേരിയ തോതിലുള്ള മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Meera Sandeep
Weather Report Thursday November 24, 2022
Weather Report Thursday November 24, 2022

കേരളത്തിൽ നവംബർ 25 വരെ നേരിയ തോതിലുള്ള മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

Nil

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

Nil

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ടിപ്പുകൾ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

Nill

English Summary: Weather Report Thursday November 24, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds