1. News

എറണാകുളം തൃശൂർ മലപ്പുറം പാലക്കാട്‌ ആലപ്പുഴ ജില്ലകളിൽ രാത്രി ഒറ്റപെട്ട മഴ ലഭിച്ചേക്കാം

മലപ്പുറം കിഴക്കൻ മേഖല പാലക്കാട്‌ ജില്ല തൃശൂർ തെക്ക് കിഴക്കൻ മേഖല എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾ എന്നിങ്ങനെ അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ ഉച്ചക്ക് ശേഷമോ രാത്രിയിലോ ആയി ലഭിച്ചേക്കും. വയനാട് ജില്ലയിൽ ഒറ്റപെട്ട നേരിയതോ ഇടത്തരം മഴയ്ക്കോ സാധ്യത

Meera Sandeep
Weather Report Tuesday April 4, 2023
Weather Report Tuesday April 4, 2023

മലപ്പുറം കിഴക്കൻ മേഖല പാലക്കാട്‌ ജില്ല തൃശൂർ തെക്ക് കിഴക്കൻ മേഖല എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾ എന്നിങ്ങനെ അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ ഉച്ചക്ക് ശേഷമോ രാത്രിയിലോ ആയി ലഭിച്ചേക്കും. വയനാട് ജില്ലയിൽ ഒറ്റപെട്ട നേരിയതോ ഇടത്തരം മഴയ്ക്കോ സാധ്യത*

എറണാകുളം തൃശൂർ മലപ്പുറം പാലക്കാട്‌ ആലപ്പുഴ ജില്ലകളിൽ രാത്രി ഒറ്റപെട്ട മഴ ലഭിച്ചേക്കാം

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

Malappuram East Region, Palakkad District, Thrissur South East Region, Ernakulam to Thiruvananthapuram districts, etc. may receive rain with thunder in afternoon or night. Chance of isolated light to moderate rain in Wayanad district*

Ernakulam, Thrissur, Malappuram, Palakkad, Alappuzha districts may receive isolated rain at night

English Summary: Weather Report Tuesday April 4, 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds