കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
Fisherman caution
23-05-2021: The southwestern Arabian Sea is prone to bad weather and strong winds of 40-50 kmph to 60 kmph. Bad weather in the south-western Bay of Bengal, adjoining Central and Bay of Bengal, along the Tamil Nadu-Andhra Pradesh and southern Odisha coasts. Chance of speed and strong winds up to km.
24-05-2021: Bad weather in the south-western Arabian Sea and strong winds of 40-50 kmph to 60 kmph in the south-western Bay of Bengal, adjoining central western Bay of Bengal and along the coasts of Tamil Nadu-Andhra Pradesh and southern Odisha. In the Bay of Bengal and adjoining South Andaman Sea, strong winds of 55-65 kmph and strong winds of 55-65 kmph are possible.
Fisherman caution
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.
23 -05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
24 -05-2021: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Share your comments