<
  1. News

പുകപ്പുരകളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍ഷീറ്റുണക്കുന്ന പുകപ്പുരയുടെ വിവിധ മോഡലുകള്‍, അവയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയെക്കുറിച്ചും നിലവിലുള്ള പുകപ്പുരകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം.

Meera Sandeep
You can call the Rubber Board Call Center to find out about smokestacks

ഇതു സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ് ഓഫീസര്‍  സി. മാത്യു ജോസഫ് മറുപടി നല്‍കും.  ഈ പ്രത്യേക 'ഫോണ്‍-ഇന്‍' പരിപാടിയിലേക്ക് 2021  സെപ്റ്റംബര്‍ 15 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 0481-2576622 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കാം.

You can contact the Rubber Board Call Center to learn about the different models of rubber sheet drying chimneys, their construction and function, and ways to increase the efficiency of existing chimneys.

For more queries regarding this, please contact the Development Officer at Rubber Board, C Matthew Joseph. You can call him on this special event of  'Phone-in' on Wednesday, September 15, 2021, from 10 am to 1 pm on 0481-2576622.

കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം

English Summary: You can call the Rubber Board Call Center to find out about smokestacks

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds