1. News

ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ 782 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. തമിഴ് നാട്ടിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷകളയാക്കാൻ യോഗ്യത നേടിയവർ. അപേക്ഷ സംബന്ധിച്ച് വിശദ വിവരങ്ങളറിയാൻ ഐ.സി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ pb.icf.gov.in സന്ദർശിക്കുക.

Meera Sandeep

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  തമിഴ് നാട്ടിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷകളയാക്കാൻ യോഗ്യത നേടിയവർ.  അപേക്ഷ സംബന്ധിച്ച് വിശദ വിവരങ്ങളറിയാൻ ഐ.സി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ pb.icf.gov.in സന്ദർശിക്കുക.

താൽപ്പര്യമുള്ളവർക്ക് ഐ.സി.എഫ് അപ്രന്റീസ് അപേക്ഷ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണം. ഒക്ടോബർ 26ന് മുമ്പ് അപേക്ഷ അയക്കണം.

കാർപ്പെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിസ്റ്റ്, പെയിന്റർ, വെൽഡർ എന്നീ ട്രേഡുകളിലായി 782 ഒഴിവുളാണുള്ളത്. 

15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 26ന് വൈകുന്നേരം 5.30 വരെ അപേക്ഷിക്കാം. ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിലെ 255 വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു

ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ സൈക്കോളജി അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

English Summary: You can now apply for 782 Apprentice Vacancies at Integral Coach Factory

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds