1. Organic Farming

കേരളത്തിലെവിടെയും കുള്ളൻ ഗംഗാ ബോണ്ടം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങാണ് ഗംഗാ ബോണ്ടം. വെറും അര അടി മാത്രം ആണ് ഇതിൻറെ വാർഷിക വളർച്ച. ആന്ധ്രപ്രദേശിലെ തനത് ഇനമായ ഇത് തമിഴ്നാട്ടിലും കേരളത്തിലും വളരെ വേഗം വേരുറപ്പിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായ പരിചരണമുറകൾ കൊടുത്താൽ രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങിനം ഗംഗാ ബോണ്ടം. പപ്പായുടെ അതെ ആകൃതിയിലുള്ള നീണ്ട പച്ചനിറത്തിലുള്ള ഇതിൻറെ തേങ്ങ ആരുടെയും ശ്രദ്ധ ആകർഷിക്കും. ചകിരി മാറ്റിയാൽ ശരാശരി 500 ഗ്രാം തൂക്കവും ഇളനീർ ആയി ഉപയോഗിക്കുമ്പോൾ 350 മില്ലി ലിറ്റർ വെള്ളവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌.

Arun T

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങാണ് ഗംഗാ ബോണ്ടം.

വെറും അര അടി മാത്രം ആണ് ഇതിൻറെ വാർഷിക വളർച്ച. ആന്ധ്രപ്രദേശിലെ തനത് ഇനമായ ഇത് തമിഴ്നാട്ടിലും കേരളത്തിലും വളരെ വേഗം വേരുറപ്പിച്ചു കൊണ്ടിരിക്കുന്നു.

കൃത്യമായ പരിചരണമുറകൾ കൊടുത്താൽ രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങിനം ഗംഗാ ബോണ്ടം. പപ്പായുടെ അതെ ആകൃതിയിലുള്ള നീണ്ട പച്ചനിറത്തിലുള്ള ഇതിൻറെ തേങ്ങ ആരുടെയും ശ്രദ്ധ ആകർഷിക്കും.

ചകിരി മാറ്റിയാൽ ശരാശരി 500 ഗ്രാം തൂക്കവും ഇളനീർ ആയി ഉപയോഗിക്കുമ്പോൾ 350 മില്ലി ലിറ്റർ വെള്ളവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌.

ഒരു തെങ്ങിൽ നിന്നും 250 മുതൽ 300 വരെ തേങ്ങ ഒരു വർഷം ലഭിക്കുന്നു. തേങ്ങയ്ക്കും ഇളനീരിനും എണ്ണയ്ക്കും ഒരുപോലെ അനുയോജ്യമാണ്.

കൂടാതെ കൊപ്രയാക്കിയാൽ ശരാശരി 190 ഗ്രാം കൊപ്രയും 68% വെളിച്ചെണ്ണയും ലഭിക്കും.

ഈ ഇനത്തിന് വിളവ് പോലെത്തന്നെ രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.

വരും നാളുകളിൽ നാളീകേര കൃഷിയെ ഏറ്റവും ലാഭകരമായ കൃഷി ആക്കി മാറ്റുന്നതിൽ ഈ തെങ്ങിന് സാധിക്കും എന്നതിൽ ഒരു സംശയവുമില്ല.

കൃത്യമായ പരിചരണങ്ങൾ കൊടുക്കുകയാണെങ്കിൽ നല്ല വാർഷിക വരുമാനവും ഏക്കറിൽനിന്ന് ശരാശരി നാല് ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവും ഈ അത്ഭുത തെങ്ങിൽനിന്ന് നമ്മൾക്ക് തീർച്ചയായും പ്രതീക്ഷിക്കാൻ കഴിയും. ലാഭകരമായ മാത്രമല്ല തോട്ടത്തിലെ മനംമയക്കുന്ന മനോഹാരിത കൂടി കർഷകരെ ഗംഗാബോണ്ടം തെങ്ങിലേക്ക് ആകർഷിക്കുന്നു.

നിലവിൽ 15000ത്തിലധികം തെങ്ങിൻ തൈകൾ ഒരു മാസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡെലിവറി ചെയ്യുന്നുണ്ട്.

കേരളത്തിൽ എല്ലായിടത്തും 10 എണ്ണത്തിൽ കൂടുതൽ ഓർഡർ ചെയ്താൽ ഫ്രീ ഡെലിവറി.

കൂടുതൽ അറിയാൻ താഴെ കാണുന്ന വാട്ട്സ്ആപ്പ് ലിങ്കിൽ കിക്ക് ചെയ്യുക

https://chat.whatsapp.com/DMnYLDmV9re19QgeMwdGum

Phone - 9946553311, 9072124124

തേങ്ങ ഉൽപാദനം കൂട്ടാൻ എന്തൊക്കെ

തേങ്ങാ വെള്ളത്തിൽ നിന്നും വിനാഗിരി

English Summary: dwarf kullan coconut trees kjarsep1420

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds