സ്മാൾ നേപ്പിയർ എന്ന കൊച്ചുപുല്ലുകളും ഇന്ത്യയിൽത്തന്നെ ഏറ്റവും പോഷകാംശം നിറഞ്ഞ പുല്ലാണ്. ഇരുപതു മുതൽ ഇരുപത്തിയഞ്ചു ശതമാനം വരെ പോഷകാംശം അടങ്ങിയിരിക്കുന്നു. ഈ പുല്ലുകൾക്ക് മധുരം കൂടുതലാണ്. തണ്ടു വളരെ ചെറുതും, ഇലകൾ കൂടുതലുമാണ്.
മൃദുലമായ ഇലകൾ ഇതിന്റെ സവിശേഷതയാണ്. മരത്തിന്റേതുപോലെ ഇലകൾ ഇടതൂർന്നതാണ്. മാടുകൾക്കുമാത്രമല്ല കോഴികൾക്കും ഈ ഇലകൾ കൊടുക്കാം. കൃത്രിമ യന്ത്രങ്ങളും ഇൻസ്റ്റന്റ്റ് ആയ തീറ്റകളും ഉപയോഗിച്ച് നടത്തുന്ന കൃഷിരീതിയിൽ ഇന്ന് കോഴിക്കൃഷിയും നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.
അതിനും ഒരു മാറ്റം വരുത്തുവാൻ സൂപ്പർ നേപ്പിയർ കാരണമായിരുന്നു. രാസവളങ്ങൾ തീരെ ഉപയോഗിക്കാതെയാണ് സൂപ്പർ നേപ്പിയർ കൃഷിചെയ്യുന്നത്.അതുകൊണ്ട് പോഷകഗുണമുള്ള കോഴികളെ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും.
തന്മൂലം മാരകരോഗങ്ങൾ സൃഷ്ടിക്കാത്തരുചികരമായ കോഴിയിറച്ചി നമുക്ക് ലഭിക്കുന്നു. കോഴിത്തീറ്റയും മെയിന്റനൻസും മറ്റു ചെലവും നാൽപ്പതു മുതൽ അറുപതു ശതമാനംവരെ കുറയുന്നു. കർഷകർക്ക് ഇത് വളരെ വലിയ ലാഭം തന്നെയാണ്.
വിലനിലവാരം
മൂവായിരം തണ്ടുകൾക്ക് 6000 രൂപ
രണ്ടായിരം തണ്ടുകൾക്ക് 5000 രൂപ
ആയിരം തണ്ടുകൾക്ക് 3000 രൂപ
അഞ്ഞൂറ് തണ്ടുകൾക്ക് 2000 രൂപ
Account No:
1.Hdfc Bank
M.Paranjothi,
Account No.50100223665642.
Hdfc Bank vriddhachalam branch,
Ifsc code: HDFC0009162. Saving account
G Pay 7639444670 , Phone pay 9488932336.
കോഴികളെയും കന്നുകാലികളെയും വളർത്താൻ ഇന്നത്തെക്കാലത്ത്കർഷകർ ഒരുപാട് തുക ചെലവാക്കുന്നുണ്ട്. അത് വളരെ ഗണ്യമായ രീതിയിൽ കുറയ്ക്കാൻ സൂപ്പർ നേപ്പിയർ കൃഷി സഹായിക്കും. കർഷകർക്ക് തീർച്ചയായും ഇത് നല്ലൊരു സുവർണാവസരമാണ്.
കൊയ്ത്തും പുല്ലുനൽകേണ്ട വിധവും തുടങ്ങി, പുല്ലു വ്യവസായം ചെയ്യുന്നതുവരെയുള്ള രീതികൾക്ക് ഏറ്റവും ലളിതമായ രീതിയിൽ ഞങ്ങളിൽനിന്നു മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതാണ്. ഈ അക്കൗണ്ട് നമ്പറിൽ എത്രയും പെട്ടെന്നുതന്നെ പണമടച്ച് അതിന്റെ ഫോട്ടോകോപ്പി ഇനിപ്പറയുന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കയക്കുക.
വാട്ട്സ് ആപ്പ് നമ്പർ
7639444670
മറ്റൊരു നമ്പർ
9488932336
സ്വന്തം വിളകൾക്ക് കർഷകർതന്നെ വില നിശ്ചയിക്കുന്ന അവസ്ഥ വന്നാലേ കർഷകർക്ക് നല്ലകാലമുണ്ടാകൂ . അതിനുവേണ്ടിയുള്ള ഒരു എളിയ ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.ഞങ്ങളതിന് മറുപടി നൽകുന്നതാണ്. കാവേരിപ്പണ്ണയിൽ ഞങ്ങളത് പ്രസിദ്ധീകരിക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ഞങ്ങൾക്കൊപ്പം ചേരൂ.ഉയർച്ച കൈവരിക്കൂ. നന്ദി !
Share your comments