MFOI 2024 Road Show
  1. Organic Farming

ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സംപൂര്‍ണ്ണ ജൈവ പരിഹാരം : അമ്പാടി ഗോശാലയില്‍

ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സംപൂര്‍ണ്ണ ജൈവ പരിഹാരം.! പൂര്‍ണ്ണമായും സസ്യങ്ങളാലും പഞ്ചഗവ്യത്താലും അമ്പാടി ഗോശാലയില്‍ തയ്യാര്‍ ചെയ്ത് പരീക്ഷണവിധേയമാക്കിയ ഉത്പന്നം.

Arun T
ഒരു സംപൂര്‍ണ്ണ ജൈവ പരിഹാരം
ഒരു സംപൂര്‍ണ്ണ ജൈവ പരിഹാരം

ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സംപൂര്‍ണ്ണ ജൈവ പരിഹാരം.! പൂര്‍ണ്ണമായും സസ്യങ്ങളാലും പഞ്ചഗവ്യത്താലും അമ്പാടി ഗോശാലയില്‍ തയ്യാര്‍ ചെയ്ത് പരീക്ഷണവിധേയമാക്കിയ ഉത്പന്നം.

എല്ലാ വിളകള്‍ക്കും ഉത്തമം വിളകളുടെ വളര്‍ച്ചയ്കും, രോഗപ്രതിരോധത്തിനും, കീടനിയന്ത്രണത്തിനും ഉത്തമം. പൂക്കളുടെയും പഴങ്ങളുടെയും ഗുണം കൂട്ടുന്നു.
എല്ലാ വിളകള്‍ക്കും 5ml ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തിലൊരിക്കല്‍ സ്പ്രേചെയ്യുക. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം.

ഒരേക്കറിന് 3 ലിറ്റര്‍ അളവില്‍ ഒരേക്കര്‍ മാസത്തിലൊരിക്കല്‍ നനച്ചു കൊടുക്കാം.
നിര്‍ദ്ദേശപ്രകാരം ഉപയോഗിച്ച് ഫലം കിട്ടാതെ വന്നാല്‍ പണം തിരിക!
100 മില്ലി ബോട്ടില്‍ 100രൂപ. 1 ലിറ്റര്‍ ബോട്ടില്‍ 800രൂപാ. കര്‍ഷകര്‍ക്ക് മാത്രം.

ഓര്‍ഡര്‍ ചെയ്യാന്‍ ഇപ്പോള്‍തന്നെ വിളിക്കുക 9539802133

English Summary: Use of complete fertilizer for full fledged organic farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds