<
  1. Organic Farming

പച്ചക്കറി വികസന പദ്ധതിയിൽ 75 ശതമാനം സബ്‌സിഡി മുതൽ ലഭിക്കും

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറിവിത്ത്, പച്ചക്കറിതൈ വിതരണം സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി കേരളത്തിലെ 1250 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ( കുറഞ്ഞ സ്ഥലം വിസ്തൃതി 10 സെൻറ്) പച്ചക്കറികൃഷിക്ക് 4000 രൂപ സബ്സിഡി ജില്ലാതല പച്ചക്കറി ക്ലസ്റ്റർ അഞ്ച് ഹെക്ടർ വിസ്തൃതിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷം മുതൽ 2.5 ലക്ഷം വരെ സബ്സിഡി സസ്യസംരക്ഷണ ഉപകരണങ്ങൾക്ക് 1500 രൂപ സബ്സിഡി തരിശുനിലം കൃഷിക്ക് ഹെക്ടറിന് 40000 രൂപ സബ്സിഡി സ്റ്റാഗേർഡ് ക്ലസ്റ്റർ 20000 രൂപ മുതൽ 25,000 രൂപവരെ സബ്സിഡി ശീതീകരണ സംവിധാനത്തിന് 15000 രൂപ സബ്സിഡി. ഒരു യൂണിറ്റിന് 3.76*1.35*0.67 മീറ്റർ അളവിലാണ് നിർമ്മിക്കേണ്ടത്

Arun T
agri

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറിവിത്ത്, പച്ചക്കറിതൈ വിതരണം

സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി

കേരളത്തിലെ 1250 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ( കുറഞ്ഞ സ്ഥലം വിസ്തൃതി 10 സെൻറ്) പച്ചക്കറികൃഷിക്ക് 4000 രൂപ സബ്സിഡി

ജില്ലാതല പച്ചക്കറി ക്ലസ്റ്റർ

അഞ്ച് ഹെക്ടർ വിസ്തൃതിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷം മുതൽ 2.5 ലക്ഷം വരെ സബ്സിഡി

സസ്യസംരക്ഷണ ഉപകരണങ്ങൾക്ക് 1500 രൂപ സബ്സിഡി

തരിശുനിലം കൃഷിക്ക് ഹെക്ടറിന് 40000 രൂപ സബ്സിഡി

സ്റ്റാഗേർഡ് ക്ലസ്റ്റർ 20000 രൂപ മുതൽ 25,000 രൂപവരെ സബ്സിഡി

ശീതീകരണ സംവിധാനത്തിന് 15000 രൂപ സബ്സിഡി. ഒരു യൂണിറ്റിന് 3.76*1.35*0.67 മീറ്റർ അളവിലാണ് നിർമ്മിക്കേണ്ടത്

Vegetable farmers will be provided 50% subsidy for buying pump sets and other farming equipment. For setting up poly houses of 100 square metre, 75 per cent subsidy (maximum ₹50,000) will be given. Steps have also been taken to promote vegetable farming in public, private and educational institutions in the district.

veg

ഗ്രേഡ്സ് ക്ലസ്റ്റർ -

നൂതന കാർഷിക വിദ്യ ഉപയോഗിച്ചു കൊണ്ട് സാമ്പത്തികമായും സാങ്കേതികമായും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലസ്റ്ററുകൾക്ക് 630 ലക്ഷം രൂപ സബ്സിഡി

നഗരങ്ങളിലെ പച്ചക്കറി ക്ലസ്റ്റർ

1500 രൂപ സബ്സിഡിക്ക് മണ്ണ് നിറച്ചു പച്ചക്കറിതൈയോട് കൂടിയുള്ള ഗ്രോബാഗുകൾ വിതരണം

മഴമറ

വിസ്തൃതി 100 സ്ക്വയർ മീറ്റർ ആകെ ചെലവിൻറെ 75 ശതമാനം അല്ലെങ്കിൽ അമ്പതിനായിരം രൂപ സബ്സിഡി

സൂക്ഷ്മ ജലസേചന സംവിധാനം

ജലസേചന സൗകര്യങ്ങൾ കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആകെ ചെലവിൻറെ 75 ശതമാനം അല്ലെങ്കിൽ 70000 രൂപ സബ്സിഡി

കർഷകർക്ക് സൗരോർജ്ജ സബ്സിഡി

ഹൈടെക്ക് കൃഷിയെ പരിചയപ്പെടാം

 

English Summary: vegetable farming subsidy for development

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds