<
  1. Fruits

കേരളത്തിൽ വളർത്താൻ അനുയോജ്യമായ ഫലവൃക്ഷങ്ങൾ

കേരളകാലാവസ്ഥയ്ക്കനുയോജ്യമായ 75 ഓളം ഫലസസ്യങ്ങളുടെ ഒരു പട്ടികയാണിത് പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് ഫലവൃക്ഷങ്ങൾ തെരെഞ്ഞെടുക്കുവാൻ സഹായകരമാകുമെന്നു കരുതി തയ്യാറാക്കിയതാണിത് ,നൂറുകണക്കിന് മറ്റനവധി ഫലസസ്യങ്ങൾ വേറെയുമുണ്ടെങ്കിലും അവയിൽ കുറച്ചുമാത്രമേ ഈ പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളൂ

Arun T

കേരളകാലാവസ്ഥയ്ക്കനുയോജ്യമായ 75 ഓളം ഫലസസ്യങ്ങളുടെ ഒരു പട്ടികയാണിത് പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് ഫലവൃക്ഷങ്ങൾ തെരെഞ്ഞെടുക്കുവാൻ സഹായകരമാകുമെന്നു കരുതി തയ്യാറാക്കിയതാണിത് ,നൂറുകണക്കിന് മറ്റനവധി ഫലസസ്യങ്ങൾ വേറെയുമുണ്ടെങ്കിലും അവയിൽ കുറച്ചുമാത്രമേ ഈ പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളൂ

  1. പ്ലാവുകൾ (വിവിധ ഇനങ്ങൾ )
  2. മാവുകൾ (വിവിധയിനങ്ങൾ ,കേരളകാലവസ്ഥയ്ക്കനുയോജ്യമായവ തെരഞ്ഞെടുക്കുക )
  3. പേരകൾ (വിവിധയിനങ്ങൾ)
  4. Mangosteen
  5. Rambutan (വിവിധ ഇനങ്ങൾ )
  6. Pulasan
  7. Avocado (വിവിധ ഇനങ്ങൾ കാലവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങൾ തെരഞ്ഞെടുക്കുക)
  8. Sapote (പലയിനങ്ങൾ ലഭ്യമാണ്)
  9. ആത്തകൾ (നിരവധിയിനങ്ങൾ ഉണ്ട് താൽപര്യം ഉള്ളവ തെരഞ്ഞെടുക്കുക)
  10. നെല്ലി
  11. മുള്ളാത്ത
  12. പപ്പായ
  13. ചാമ്പയിനങ്ങൾ (ധാരാളം ഇനം ചാമ്പകൾ നഴ്സറിവിപണിയിൽ ലഭ്യമാണ് )
  14. വാഴയിനങ്ങൾ
  15. Pineapple
  16. നാരകയിനങ്ങൾ
  17. Passion fruits
  18. Dwarf അമ്പഴം
  19. കുടംമ്പുളി
  20. കാരമ്പോള/Star Fruit (Sweet type)
  21. ദുരിയാൻ(different varieties, like MusangKing, Monthong, RedPrawn, KanYao, etc.)
  22. മുട്ടപഴം
  23. Surinam cherries
  24. Acerola cherries/West Indian Cherry.
  25. മിൽക്ക്ഫ്രൂട്ട് (Star apple)

പുതുതലമുറ ഫലസസ്യങ്ങൾ

  1. Achachairu
  2. LUC Garcinia/Mexican Garcinia
  3. Aracaboi / Eugenia Stipitata
  4. Kokum / Garcinia Indica
  5. Jaboticaba (നൂറുകണക്കിന് ഇനങ്ങൾ ഉണ്ട് , especially Red Hybrid)
  6. Loobi/SweetLoobi/Manila Tennis Ball Plum/Barmese Sweet Loobi
  7. Cherry Mangosteen / Berba (Lemondrop) / Garcinia Intermedia
  8. Longan / Dimocarpus Longan(വിവിധ ഇനങ്ങൾ : Pingpong, Diamond river, Edaw, Ruby, White, Kohala ...etc)
  9. Mamey Sapote (Different varieties)
  10. White Sapote (Different varieties)
  11. Straberry guava (Red&Yellow)
  12. Abiu / Pouteria caimito
  13. Miracle fruit
  14. Rollinia
  15. Peanut Butter fruit
  16. Cupuassu
  17. Grumixama(Black/Red/Yellow/Dwarf etc.)
  18. Cherry of Rio Grande
  19. Ber apple ( Big type )
  20. Matoa/Fijian Longan
  21. Matisia/Columbian Sapote
  22. Duku
  23. Langsat
  24. Pitangtuba
  25. Njaval
  26. Nelli
  27. AriNelli
  28. Sweet Tamarid
  29. Inca-Peanut
  30. Soncoya
  31. IceCreamBean
  32. Black Sapote
  33. Sundrop
  34. Rainforest plum
  35. Salak
  36. Tropical Apricot
  37. Dragon fruits (വിവിധയിനങ്ങൾ)
  38. Barmese grape
  39. Cherry of rio grand
  40. Moottypazham
  41. Mulberries
  42. അത്തിയിനങ്ങൾ/Figs
  43. Bacupari/Garcinia Gardneriana
  44. Bignay
  45. Cempedak
  46. Marang
  47. Kepal
  48. Nance
  49. Black Berry Jam
  50. Malabar Chestnut

വ്യത്യസ്ഥമായ ഫലവർഗ്ഗളാണിവ ഇവയിൽ വ്യത്യസ്ഥരുചിയും ഗുണവും വളർച്ചാരീതികളുള്ളമൊക്കെയുള്ളവയുൾപെട്ടിരിക്കുന്നു. ചിലപഴങ്ങൾ എല്ലാവരുടെയും രുചിതാൽപ്പര്യങ്ങളെ തൃപ്പതിപെടുത്തിയെന്നുവരില്ല .അതിനാൽ  അവരവരുടെ അഭിരുചിക്കനുസരിച്ചുള്ളവ തെരെഞ്ഞെടുത്തു നട്ടുപരിപാലിക്കുക.

ഫലവൃക്ഷങ്ങളുടെ നടീൽ വസ്തുക്കൾ വിൽപ്പന ചെയ്യുന്ന ധാരാളം ആളുകൾ /നഴ്സറികൾ നിലവിലുണ്ട് ഈ രംഗത്തു വളരെയധികം തട്ടിപ്പുകളും മറ്റും ഉണ്ട് .അതിനാൽ തൈകൾ /നടീൽ വസ്തുക്കൾ മുതലായവ തിരഞ്ഞെടുക്കുമ്പോൾ തികഞ്ഞ ജാഗ്രതപുലർത്തുക വിശ്വാസ്യയോഗ്യമായ സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവിടങ്ങളിൽ നിന്നും തെരെഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക . ഒരു ഫലവൃക്ഷം നട്ടുപരിപാലിച്ചു വർഷങ്ങൾക്കു ശേക്ഷമാകും അതിൻെറ ഫലം അനുഭവിക്കുവാൻ കഴിയുക മിക്ക ഫലവൃക്ഷങ്ങളും ഫലം നൽക്കുമ്പോൾ മാത്രമായിരിക്കും ഇനം ,രുചി മുതലായവ മനസിലാക്കുവാൻ കഴിയൂ അപ്പോഴേക്കും തട്ടപ്പുകാരായ കച്ചവടക്കാർ രംഗം വിട്ടിരിക്കുകയും ചെയ്യും

ചിലർ വളരെ നല്ലഫലംതരുന്ന മികച്ചയിനം ഫലസസ്യമാണെന്നു തെറ്റിധരിപ്പിച്ചു മറ്റേതെങ്കിലും വൃക്ഷതൈകൾ നൽകുന്ന പ്രവണത പണ്ടുമുതലേ ഉള്ളതാണ് ,പലപ്പോഴും നമ്മുക്ക് ആ ഫലസസ്യത്തെകുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് അവിടെ ചൂഷണം ചെയ്യപെടുന്നത്  തങ്ങൾ വിൽക്കുന്ന ഫലസസ്യത്തെകുറിച്ചുള്ള അറിവില്ലായ്മയുള്ളവരും ഈ രംഗത്തു ധാരാളമുണ്ട് ഇതിൻെറയെല്ലാം അനന്തരഫലം നമ്മൾ അതീവ താൽപ്പര്യത്തോടെ നട്ടുപരിപാലിച്ച് സ്വപ്നം കണ്ടുവളർത്തിയ ഒരു സസ്യം വളരെ വൈകി മറ്റേതോ ആണെന്നു തിരിച്ചറിയപെടുന്നത് വളരെ വൈകിയായിരിക്കും ,അപ്പോൾ നമ്മുക്കുണ്ടാവുന്ന ദുഃഖവും നിരാശയും ഊഹിക്കാവുന്നതാണല്ലോ ❓

ഇത്തരം സാഹചര്യത്തിൽ ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നതിൽ അനുഭവസമ്പത്തുള്ള ആളുകളുടെ ഉപദേശം തേടുന്നത് ശരിയായ സസ്യങ്ങളെ തിരിച്ചറിയാനും നടീൽ പരിപാലനമുറകൾ മുതലായവയെകുറിച്ചും മറ്റും അറിയുവാൻ സഹായിക്കും 9895981001

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്ത്‌ അടുക്കളത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English Summary: Fruit trees that are suitable for kerala climate

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds