<
  1. Fruits

പേരയ്ക്ക ആർക്കാ ഇഷ്ടമില്ലാത്തത്? എങ്കിൽ ഈ കളറുള്ള പേരയ്ക്കയായാലോ?

സ്ട്രാബറി പേര യോടു കാഴ്ചയിൽ സാദൃശ്യമുള്ള, പഴുത്താൽ പർപ്പിൾ നിറമാകുന്ന "പർപ്പിൾ ഫോറസ്റ്റ് പേര" യുടെ പഴങ്ങൾ പുളിമധുരമുളള അതി മനോഹരമായ ചെറിയ പഴങ്ങളാണ്. അപൂർവ്വമായി മാത്രം കണ്ടു വരുന്ന ഒരു പേരയിനമാണ് ഇത്.ഈ മരങ്ങൾ 13 മീറ്ററോളം ഉയരത്തിൽ എത്തുന്ന ഉയർന്ന ശാഖകളുള്ളതായ ഒരു വൃക്ഷമാണ്. ഇതിന്റെ പഴത്തിനു മിനുസമാർന്നതും ചാരനിറം മുതൽ ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ളതുമായ പുറംതൊലിയും , ഓവൽ മുതൽ ദീർഘവൃത്താകൃതിയിലുള്ള ഇലകളും ആണുള്ളത്. ഇലകൾക്ക് 4.5 സെന്റിമീറ്റർ വരെ നീളമുണ്ടാകും. 3 മുതൽ 6 വയസ്സ് വരെ പ്രായമുള്ളപ്പോളാണ് ഇത് കായ്ക്കുന്നത്. . മഞ്ഞനിറം മുതൽ കടും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ കളറും ആണുള്ളത്. കണ്ടാൽ സാധാരണ നാടൻ പേരപോലെ തന്നെയാണ് തോന്നപ്പെടുന്നത്. എന്നാൽ ഇത് പഴുത്തു കഴിഞ്ഞാൽ ഇരുണ്ട പർപ്പിൾ നിറമാകുന്നു. "സ്ട്രാബറിപേര"യോടു കാഴ്ചയിൽ ഇതിൻറെ പഴങ്ങൾക്കു പുളിനിറഞ്ഞമധുരമാണ്.

K B Bainda
purple forest guava

ബ്രസീലിന്റെ അറ്റ്ലാന്റിക് മഴക്കാടിലാണ്ഇത് കാണപ്പെടുന്നത്. . തിളക്കമുള്ളതും പ്രത്യേക സുഗന്ധമുള്ളതുമായ ഇലകളോടുകൂടിയ ചെറിയ കുറ്റിചെടിയായി വളരുന്നു ,ഇലകൾക്ക് സ്ട്രോബെറി പേരയേക്കാൾ അൽപ്പം വലിപ്പം കൂടതലാണ് . കാഴ്ചയിൽ സ്ട്രാബറിപേരയോടു സാദൃശ്യമുണ്ടെങ്കിലും രുചിയിലും മറ്റും വ്യത്യസത്യമാണ്. It is found in the Atlantic rainforest of Brazil. . It grows as a small shrub with bright and special fragrant leaves, the leaves are slightly larger than the strawberry name. Although similar in appearance to strawberries, it differs in taste and variety.മിർഡേസി കുടുംബത്തിലെ ഒരു ചെറിയ വൃക്ഷമാണ് ഈ കാറ്റ്ലി പേര എന്ന പർപ്പിൾ പേര. സിട്രോഡിയം കറ്റാലിയം എന്ന് ശാസ്ത്ര നാമം,. ഇംഗ്ലീഷ് ഹോർട്ടികൾച്ചറിസ്റ്റ് വില്യം കാറ്റ്‌ലിയുടെ ബഹുമാനാർത്ഥമാന് ഈ ഇനത്തിന് ഈ പേര് നൽകിയിട്ടുള്ളത്.

purple forest guava
purple forest guava

ഉയർന്നതോതിൽ Antioxidants അടങ്ങിയിരിക്കുന്നു, ബ്രസീലിലെ അറ്റ്ലാൻഡിക്ക് മഴക്കാടുകളിൽ പിറന്ന ഈ പേര Camu Camu of Atlantic rain forest എന്നും അറിയപെടുന്നു കാരണം "കമുകമു " എന്ന പഴത്തിനോടുള്ളസാദൃശ്യവും കമുകമുവിലേതുപോലെ Antioxidants കളും മറ്റുധാതുക്കളാലും സമൃദ്ധമാണിതും.
നമ്മുടെ നാട്ടിൽ ഇത് അപൂർവ്വമായി മാത്രമേ കണ്ടു തുടങ്ങിയിട്ടുള്ളു എങ്കിലും ഭാവിയിൽ ഫലവൃക്ഷ സ്നേഹികൾ കേരളത്തിൽ നിറയെ ഈ പേര വച്ച് പിടിപ്പിക്കാൻ സാധ്യതയുണ്ട്. നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയ ഒരിനമാണ്. കുലകളായി നിറഞ്ഞു പിടിക്കുന്ന ഒരു രീതിയാണിതിന്. . ചിലപ്പോൾ ഇതിന്റെ തൈകൾക്ക് പകരം മറ്റെന്തെങ്കിലും പേരതൈകൾ കിട്ടാനിടയുണ്ട്. നാട്ടിൽ അധികം പ്രചാരത്തിലായിട്ടില്ല എങ്കിലും ഈ പേരയെ പരിചയപ്പെട്ടിയിരിക്കുക എന്നതിനാൽ ആണ് ഇതിനെക്കുറിച്ച് ഇവിടെ പറയുന്നത്.

photo from google

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വലിയ മരങ്ങളുടെ തൈ നടും മുൻപ് ഓർക്കേണ്ട ചില കാര്യങ്ങൾ

#Farmer#purpleforestguava#Agriculture#Krishijagran

English Summary: Who doesn't like guava? So what about this colorful guava?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds