നെല്ലിക്ക നല്ലപോലെ കഴുകി കുറച്ച് വെള്ളം ഒഴിച്ച്, ഒന്ന് തിളപ്പിച്ചെടുക്കാം... ഇത് കുക്കറിൽ വെച്ചും ചെയ്യാം.
അതിനു ശേഷം, നെല്ലിക്ക തണുത്തു കഴിയുമ്പോൾ കുരു മാറ്റി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കാം... ഇനി നെല്ലിക്ക വേവിച്ച വെള്ളത്തിൽ തന്നെ അത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം..
ഇനി, ശർക്കര കുറച്ച് വെള്ളമൊഴിച്ചു ഉരുക്കിയെടുക്കാം, അരിപ്പയിൽ അരിച്ചെടുക്കണം.
ഒരു ഉരുളി അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ നെയ്യ് കുറച്ചൊഴിച്ചു കൊടുക്കാം
ആദ്യം, നെല്ലിക്ക നല്ലപോലെ കഴുകി കുറച്ച് വെള്ളം ഒഴിച്ച്, ഒന്ന് തിളപ്പിച്ചെടുക്കാം... ഇത് കുക്കറിൽ വെച്ചും ചെയ്യാം.
അതിനു ശേഷം, നെല്ലിക്ക തണുത്തു കഴിയുമ്പോൾ കുരു മാറ്റി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കാം... ഇനി നെല്ലിക്ക വേവിച്ച വെള്ളത്തിൽ തന്നെ അത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം..
ഇനി, ശർക്കര കുറച്ച് വെള്ളമൊഴിച്ചു ഉരുക്കിയെടുക്കാം, അരിപ്പയിൽ അരിച്ചെടുക്കണം.
ഒരു ഉരുളി അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ നെയ്യ് കുറച്ചൊഴിച്ചു കൊടുക്കാം ഇനി അതിലേക്കു അരച്ച് വെച്ചിരിക്കുന്ന നെല്ലിക്ക ചേർത്ത് ഇളക്കി. ഒന്ന് ചൂടാകുമ്പോൾ ശർക്കര പാനി ഒഴിച്ച് കൊടുക്കാം, ഇനി നല്ലപോലെ ഇളക്കി കൊണ്ടിരിക്കണം.... ഇടക്ക് ബാക്കിയുള്ള നെയ്യും, പൊടിച്ചു വെച്ചിരിക്കുന്ന ഗ്രാമ്പു ,പട്ട, ജാതിക്ക പൊടികൾ ചേർത്ത് ഇളക്കാം.... ഗ്യാസ് സിമ്മിൽ ഇട്ട് ഇളക്കണം.. ഏകദേശം ഒരു മുപ്പതു മിനിറ്റ് കഴിയുമ്പോൾ നെല്ലിക്കാ ലേഹ്യം റെഡി..
Share your comments