വാനപ്രസ്ഥം എന്നത് മുതിർന്നവർക്കു വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു നവീന പാഠ്യപദ്ധതിയാണ്. യഥാർത്ഥത്തിൽ അത് ഗുരുനാഥൻ ശിഷ്യൻ്റെ സവിധത്തിലേക്ക് എത്തുന്ന ഒരു ഗൃഹപാഠ്യപദ്ധതി ആണ്.
എവിടെ ആണെങ്കിലും 40 പേര് സ്വമേധയാ പഠിതാക്കൾ ആകാൻ തയ്യാറായിട്ടുണ്ടോ അവിടെയെല്ലാം ഈ കോഴ്സ് നടത്തി വരുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം ആറുമണിക്കൂർ വീതം എന്ന ക്രമത്തിൽ 20 ദിവസമാണ് കോഴ്സിൻ്റെ കാലാവധി. 3000/- രൂപയാണ് ദക്ഷിണയായി നിശ്ചയിച്ചിട്ടുള്ളത്. ഈ വിധം ലഭിക്കുന്ന ദക്ഷിണയാണ് കല്ലൂപ്പാറയിലെ കുട്ടികളുടെ പാഠശാലയിലെ അദ്ധ്യാപകർക്കു നൽകുന്ന ദക്ഷിണ. വാനപ്രസ്ഥത്തിൽ പഠിതാക്കളായി പങ്കാളികളാകുന്നവരുടെ സ്വന്തമാണ്, കുട്ടികളുടെ ഈ പാഠശാല എന്ന് അറിഞ്ഞാലും.
ജീവിതപ്രശ്നങ്ങൾ സമചിത്തതയോടു കൂടി പരിഹരിച്ച് ആനന്ദത്തോടെ ജീവിക്കുവാനും ഭയമില്ലാതെ വാർധക്യത്തേയും മരണത്തേയും അഭിമുഖീകരിക്കുവാനും പറ്റുമെങ്കിൽ അതിജീവിക്കുവാനും വാനപ്രസ്ഥം കോഴ്‌സ് എല്ലാവരെയും പ്രാപ്തരാക്കും. മാറാവ്യാധി എന്ന് ആധുനിക വൈദ്യശാസ്ത്രം മുദ്ര കുത്തിയിട്ടുള്ള പല മാരകരോഗങ്ങൾക്കും ശാസ്ത്രീയമായ പരിഹാരം ഈ കോഴ്സിലൂടെ ലഭിക്കും.

ഈ പാഠ്യപദ്ധതി കൊഴുവനാൽ പഞ്ചായത്തിൽ നടത്താൻ താല്പര്യപ്പെടുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്? താൽപര്യം ഉണ്ടോ? നമ്മുടെ വീട് രോഗം ഇല്ലാത്ത വീടാക്കാൻ സമ്മതം അല്ലേ?
സമയം ഇല്ലാ എന്നു പറഞ്ഞു കൂടാ കാരണം മനസ്സാണ് സമയം.
സമയം രാവിലെ പത്തുമുതൽ നാല് വരെ ആയിരിക്കും. സ്ഥലം ദിവസം മുതലായ കാര്യങ്ങൾ പിന്നീട് അറിയിക്കും.
ഓരോരുത്തരും നിങ്ങളുടെ അഭിപ്രായം കുറിക്കുമല്ലോ?
Coordinators
Share your comments