വളർച്ച കാലയളവിന്റെ അന്ത്യത്തിൽ ഒരിക്കൽ മാത്രം പുഷ്പ്പിക്കുകയും പുനരുത്പാദനം നടത്തിയശേഷം നശിക്കുകയും ചെയ്യുന്ന കരി മഞ്ഞള്‍ വിവിധ തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മുതല്‍ പൈല്‍സ്, വന്ധ്യത തുടങ്ങി ആസ്മ, കാൻസർ പോലുള്ള രോഗങ്ങള്‍ക്ക് വരെ കരിമഞ്ഞള്‍ വളരെ ശ്രേഷ്‌ഠമെന്നു പറയപ്പെടുന്നു.
മിക്കവാറും ആളുകളില്‍ കാണുന്ന മൈഗ്രേന്‍ പോലുള്ള വിട്ടുമാറാത്ത തലവേദനക്ക് കരിമഞ്ഞൾ അരച്ചു നെറ്റിയില്‍ തേച്ചിട്ടാല്‍ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നു.
പല്ലുവേദനയുള്ളവര്‍ക്ക് അല്‍പ്പം കരി മഞ്ഞള്‍ വായിലിട്ടു നന്നായി ചവച്ചു കൊണ്ടിരുന്നാല്‍ പെട്ടെന്ന് വേദന കുറയുന്നതായി കണ്ടുവരുന്നു.
പല വിധ മാറാ രോഗങ്ങള്‍ക്കും പറ്റിയ മുപ്പതിലേറെ മെഡിസിന്‍ ചേരുവകള്‍ അടങ്ങിയിരി ക്കുന്നതിനാല്‍ വിദേശങ്ങളിലെ ഒട്ടുമിക്ക മരുന്ന് കമ്പനികളും കരി മഞ്ഞളിനായി ഇന്ത്യയി ലെ കരിമഞ്ഞള്‍ കര്‍ഷകരെ ആശ്രയിക്കുന്നുണ്ട്.
കരിമഞ്ഞളിന്റെ ഔഷധ ഗുണങ്ങള്‍ മനസിലാക്കി ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രകാരന്മാരും, കാന്‍സര്‍ പോലുള്ള മാറാ രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടുന്ന വരും കരിമഞ്ഞള്‍ പ്രധാനപരീക്ഷണ വസ്തുവാക്കി പരിഗണിച്ചു പഠനം തുടരുന്നുണ്ട്.ഇത്തരം സാധ്യതകൾ മനസ്സിലാക്കി കർഷകർ കരിമഞ്ഞൾ കൃഷിയിൽകൂടി ശ്രദ്ധിച്ചാൽ പരീക്ഷ ണങ്ങൾക്കും ഔഷധനിർമ്മാതാക്കൾക്കും ആവശ്യമായ കരിമഞ്ഞൾ കൊടുക്കാൻ കഴിയും, അതുവഴി കർഷകർക്ക് വരുമാനവും ലഭിക്കും.
കരിമഞ്ഞൾ ആവശ്യമുള്ളവർക്ക് വിളിക്കാം. വിത്തായോ കരിമഞ്ഞൾ ഉപയോഗത്തിനായോ ലഭിക്കുന്നതാണ്. call 9447102577 SA John
Share your comments