ലോകത്തിലെ എല്ലാ സ്ഥലത്തും ലഭിക്കുന്ന ഒരു പാനീയമാണ് കാപ്പി. കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യ ആണെന്ന് കരുതപ്പെടുന്നു. മക്കയിൽ ഹജ്ജിന് പോയി തിരിച്ചു വന്ന ഒരു തീർത്ഥാടകന് കാപ്പിച്ചെടി ഭാരതത്തിൽ കൊണ്ടുവന്നു എന്ന് വിശ്വസിക്കുന്നു. മൈസൂരിൽ ആണ് ആദ്യമായി കാപ്പിത്തോട്ടം വച്ചുപിടിപ്പിച്ചത്. കാപ്പിയുടെ ഉത്തേജക സ്വഭാവത്തിന് കാരണം അതിൽ അടങ്ങിയിരിക്കുന്ന കഫീൻ എന്ന ആൽക്കലോയ്ഡ് ആണ്.
റോബസ്റ്റ കാപ്പിയിലാണ് ഏറ്റവും കൂടുതൽ കഫീൻ അടങ്ങിയിരിക്കുന്നത്. പുകവലി നിർത്താൻ കാപ്പിയിൽ ചെറുനാരങ്ങാനീര് ചേർത്ത് കഴിച്ചാൽ മതി. മധുരമുള്ള കാപ്പി ഉറക്കക്കുറവിന് കാരണമാകും എന്ന് പറയപ്പെടുന്നു. പാൽ കാപ്പി കഫീന്റെ ദോഷവശത്തെ ഇല്ലായ്മ ചെയ്യുന്നു. അതുകൊണ്ടുതന്നെ പാൽ ചേർത്ത് കാപ്പിയാണ് ആരോഗ്യത്തിന് ഉത്തമം. കാപ്പി അധികമായി കഴിച്ചാൽ അർബുദം,
Coffee is a beverage available all over the world. The coffee plant is believed to be native to Arabia. It is believed that the coffee plant was brought to India by a pilgrim who returned from Hajj in Makkah. The first coffee plantation was established in Mysore. The caffeine in coffee is due to its stimulant properties. Robusta coffee is high in caffeine. All you have to do is add lemon juice to coffee to stop smoking. Sweetened coffee is said to cause insomnia. Milk and coffee eliminate the harmful effects of caffeine. Therefore, coffee with milk is good for health. Studies show that drinking too much coffee can lead to cancer and diabetes. All you have to do is add lemon juice to coffee to stop smoking. It's good to keep the sound down when you add a gram of hot coffee to a cup of hot coffee.
പ്രമേഹം തുടങ്ങിയ മാരകരോഗങ്ങൾ പിടികൂടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പുകവലി നിർത്താൻ കാപ്പിയിൽ ചെറുനാരങ്ങാനീര് ചേർത്ത് കഴിച്ചാൽ മതി. വയമ്പ് അരച്ചത് ഒരു ഗ്രാം ചൂടുള്ള കാപ്പിയിൽ ചേർത്ത് കഴിച്ചാൽ ശബ്ദം അടയിരിക്കാൻ നല്ലതാണ്.
Share your comments