വെളുത്തുള്ളി ആരോഗ്യത്തിനു ഭക്ഷണങ്ങളിലെ സ്വാദു കൂട്ടൂന്ന ചേരുവ മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾ തടയാനും തടി കുറയ്‌ക്കാനുമെല്ലാം ഇത് ഉപകരിയ്‌ക്കും.
വെളുത്തുള്ളിയുടെ തൊലി കളയാനാണ് അധികം പാട്. പ്രത്യേകിച്ച് ചെറിയ അല്ലികളാണെങ്കില്‍. വെളുത്തുള്ളിയുടെ തൊലി കളയാനുള്ള ചില എളുപ്പ വഴികളെക്കുറിച്ചറിയൂ,
Method for peeling garlic is as quick, easy, and efficient as they come! Garlic is used in so many dishes it is extremely useful to be proficient at peeling it quickly and with the smallest amount of mess possible
1. ഇവ ആദ്യം ഒരു ജാറില്‍ ഒരുമിച്ചിടുക. പിന്നീട് നല്ലപോലെ കുലുക്കുക. ഇത് എളുപ്പത്തില്‍ തൊലി കളയാന്‍ സഹായിക്കും.
2. വെളുത്തുള്ളി തണുത്ത വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്‌ക്കുക. പിന്നീട് തൊലി കളഞ്ഞെടുക്കാം. വെളുത്തുള്ളി ആരോഗ്യത്തിനു മരുന്നു കൂടിയാണ്.
3. ഇവ ഒരു കോട്ടന്‍ തുണിയിലോ പരുപരുത്ത തുണിയിലോ പൊതിയുക. ഇത് തുണിയോടു ചേര്‍ത്ത് കൈ കൊണ്ട് നല്ലപോലെ തിരുമ്മുക. തൊലി കളയാന്‍ എളുപ്പമാണ്.
4. മൈക്രോവേവില്‍ അല്‍പനേരം വെളുത്തുള്ളി വച്ച് പ്രവര്‍ത്തിപ്പിയ്‌ക്കുക. ഇത് തൊലി എളുപ്പം പോകാന്‍ സഹായിക്കും.വെളുത്തുള്ളി ആരോഗ്യത്തിനു മരുന്നു കൂടിയാണ്
5. കത്തി കൊണ്ട് വെളുത്തുള്ളിയുടെ തല, കട ഭാഗം മുറിച്ചാല്‍ പെട്ടെന്നു തന്നെ തൊലി കളഞ്ഞെടുക്കാം. വെളുത്തുള്ളി ആരോഗ്യത്തിനു മരുന്നു കൂടിയാണ്.
Share your comments