1. Health & Herbs

മുടി കൊഴിച്ചിലിൽ സൗജന്യ ആയൂർവേദ ചികിത്സ

20 നും 60 നും മധ്യേ പ്രായമുള്ളവർക്ക് തലയിൽ നിന്നോ താടിയിൽ നിന്നോ വട്ടത്തിൽ മുടി പൊഴിയുന്നതിനും (അലോപേഷ്യ ഏരിയേറ്റ) (ഫോൺ: 9744899863, 7306647783), 20 നും 70 നും മധ്യേ പ്രായമുള്ളവർക്ക് ഫംഗൽ ഇൻഫക്ഷനും (വട്ടച്ചൊറി) (ഫോൺ:9446850928, 8075883576) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും.

K B Bainda
ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും
ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും

തിരുവനന്തപുരം :20 നും 60 നും മധ്യേ പ്രായമുള്ളവർക്ക് തലയിൽ നിന്നോ താടിയിൽ നിന്നോ വട്ടത്തിൽ മുടി പൊഴിയുന്നതിനും (അലോപേഷ്യ ഏരിയേറ്റ) (ഫോൺ: 9744899863, 7306647783), 20 നും 70 നും മധ്യേ പ്രായമുള്ളവർക്ക് ഫംഗൽ ഇൻഫക്ഷനും (വട്ടച്ചൊറി) (ഫോൺ:9446850928, 8075883576) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും

Thiruvananthapuram: Alopecia areata (Phone: 9744899863, 7306647783) and Fungal Infection (Rotary Sclerosis) for people between the ages of 20 and 60 (Phone: 9744899863, 7306647783) (Phone: 9446850928, 807587)

ചികിത്സ ആവശ്യമുള്ളവർക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അഗദതന്ത്ര ഒ.പിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ ചികിത്സ ലഭിക്കും.

Those in need of treatment will get free treatment at Agadatantra OP at Government Ayurveda College, Poojappura Panchakarma Hospital, Thiruvananthapuram from Monday to Saturday from 8 am to 1 pm.

English Summary: Free Ayurvedic treatment for hair loss

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters