
നല്ല ടേസ്റ്റിയും ഹെൽത്തിയും ആയിട്ടുള്ള ഒരു ചെറുപയർ ചമ്മന്തിയാണ് ഇന്നത്തെ റെസിപ്പി.ചോറിനും കഞ്ഞിയ്ക്കും best combination
തയ്യാറാക്കുന്ന വിധം
ചെറുപയർ-1/4കപ്പ്
ഉണക്കമുളക്-6
ഈ ചേരുവകൾ പ്രത്യേകം dry roast ചെയ്ത ശേഷം തരുതരുപ്പായി പൊടിക്കുക.
തേങ്ങ -1/2കപ്പ്
വെളുത്തുള്ളി-3
ചെറിയ ഉള്ളി - 2
കറിവേപ്പില-
പുളി- ചെറിയ കഷണം
ഉപ്പ് -
ഈ ചേരുവകൾ കൂടി ചേർത്ത് തരുതരുപ്പായി പൊടിച്ചെടുത്താൽ അടിപൊളി ചെറുപയർ ചമ്മന്തി തയ്യാർ
Share your comments