പച്ചക്കറികൾ ഇങ്ങനെ ഉപ്പിലിട്ടു കഴിച്ചു നോക്കൂ
ചോറിന്റെയോ ചപ്പാത്തി പൊറോട്ടയുടെയൊക്കെ കൂട്ടിനു നല്ലതാണ്. ഉണ്ടാക്കി 2 ദിവസം കഴിഞ്ഞ്
ഉപയോഗിച്ച് തുടങ്ങാം.
കാരറ്റ് 1, സാലഡ് കുക്കുമ്പർ 1, പച്ച മാങ്ങ 1, പച്ചമുളക് 2, എന്നിവ കഷണങ്ങൾ ആക്കുക.
മൂടിക്കിടക്കാൻ പാകത്തിൽ വെള്ളം ഉപ്പിട്ട് തിളപ്പിച്ച് ഉണങ്ങിയ ജാറിൽ കഷണങ്ങൾ ഇട്ട് ഉപ്പു
വെള്ളം ഒഴിച്ച് ആറുമ്പോൾ 1/4 കപ്പ് വിനാഗിരി , 1/4 കപ്പ് നല്ലെണ്ണ ചൂടാക്കി കുറച്ച് ഉപ്പും കറിവേപ്പിലയും ചേർത്ത് മുകളിൽ ഒഴിക്കുക.
നന്നായി തണുത്തു കഴിഞ്ഞു അടച്ചു വെയ്ക്കുക
Share your comments