1. Health & Herbs

പച്ചക്കറികൾ ഇങ്ങനെ ഉപ്പിലിട്ടു കഴിച്ചു നോക്കൂ

പച്ചക്കറികൾ ഇങ്ങനെ ഉപ്പിലിട്ടു കഴിച്ചു നോക്കൂ ചോറിന്റെയോ ചപ്പാത്തി പൊറോട്ടയുടെയൊക്കെ കൂട്ടിനു നല്ലതാണ്. ഉണ്ടാക്കി 2 ദിവസം കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം.

Arun T
പച്ചക്കറികൾ  ഉപ്പിലിട്ടു
പച്ചക്കറികൾ ഉപ്പിലിട്ടു

പച്ചക്കറികൾ ഇങ്ങനെ ഉപ്പിലിട്ടു കഴിച്ചു നോക്കൂ

ചോറിന്റെയോ ചപ്പാത്തി പൊറോട്ടയുടെയൊക്കെ കൂട്ടിനു നല്ലതാണ്. ഉണ്ടാക്കി 2 ദിവസം കഴിഞ്ഞ്
ഉപയോഗിച്ച് തുടങ്ങാം.

കാരറ്റ് 1, സാലഡ് കുക്കുമ്പർ 1, പച്ച മാങ്ങ 1, പച്ചമുളക് 2, എന്നിവ കഷണങ്ങൾ ആക്കുക.
മൂടിക്കിടക്കാൻ പാകത്തിൽ വെള്ളം ഉപ്പിട്ട് തിളപ്പിച്ച് ഉണങ്ങിയ ജാറിൽ കഷണങ്ങൾ ഇട്ട് ഉപ്പു
വെള്ളം ഒഴിച്ച് ആറുമ്പോൾ 1/4 കപ്പ് വിനാഗിരി , 1/4 കപ്പ് നല്ലെണ്ണ ചൂടാക്കി കുറച്ച് ഉപ്പും കറിവേപ്പിലയും ചേർത്ത് മുകളിൽ ഒഴിക്കുക. 

നന്നായി തണുത്തു കഴിഞ്ഞു അടച്ചു വെയ്ക്കുക

English Summary: MAKE VEGETBLE MIX WITH SALT AS GOOD COMBINATION DISH FOR BREAKFAST

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds