1. Health & Herbs

നാച്ചൂറൽ അയഡിൻ അടങ്ങിയ അകത്തി ചീരയുടെ ഇലയുടെ പ്രത്യേകത എന്താണ് ?

നാച്ചൂറൽ അയഡിൻ അടങ്ങിയ Leafy vegetable ആണ്. മറ്റു പലതിലും അയഡിൻ കണ്ടേക്കാം എങ്കിലും ഇത്ര എളുപ്പം ലഭിക്കുന്നത് അകത്തി ചീരയിലൂടെയാണ്.

Arun T
അകത്തി ചീര
അകത്തി ചീര

നാച്ചൂറൽ അയഡിൻ അടങ്ങിയ Leafy vegetable ആണ്. മറ്റു പലതിലും അയഡിൻ കണ്ടേക്കാം എങ്കിലും ഇത്ര എളുപ്പം ലഭിക്കുന്നത് അകത്തി ചീരയിലൂടെയാണ് (Agathi Keerai).

എന്താണ് അയഡിൻ്റെ പ്രത്യേകത ? (Importance of Iodine)

ശരീരത്തിനു അത്യന്താപേക്ഷിതമായ 108 Trace Elements (സൂക്ഷ്മമൂലകങ്ങൾ) ൽ പ്രധാനിയാണ് അയഡിൻ കാലങ്ങളായിട്ടുള്ള രാസ കൃഷിയിലൂടെ മണ്ണിലെ സൂക്ഷ്മമൂലകങ്ങൾ പ്രത്യകിച്ചും അയഡിൻ ഇല്ലാതായിരിക്കുന്നു. ഇതു മണ്ണിനു ഡിജനറേഷൻ ഉണ്ടാക്കിയിരിക്കുന്നു. മണ്ണിൻ്റെ ഡി ജനറ്റഷൻ
മരത്തിലും ചെടികളിലും അതുവഴി ഭക്ഷണത്തിലും അയഡിൻ ഇല്ലാതാക്കി
ഇതു ശരീരത്തിലെ ഡീജനറേഷനു കാരണമായിരിക്കുന്നു. ശരീരകോശങ്ങൾക്കു സംഭവിക്കുന്ന ഡി ജനറേഷനാണ് ക്യാൻസർ എന്നു തിരിച്ചറിയുക

ഡീ ജനറേഷൻ മൂലം ക്യാൻസർ വരുന്നത് ഏതെങ്കിലും ഒരു അവയവത്തിനല്ല അതു മുഴുവൻ ശരീരകോശങ്ങൾക്കാണ്.  മുഴുവൻ ശരീരത്തിലെയും കോശങ്ങളിൽ വന്ന മാറ്റം ഒരു അവയവത്തിൻ പ്രകടമാവുകയും അതു സർജറി മൂലമോ റേഡിയേഷൻ മൂലമോ ചികിത്സിച്ചാൽ ശരീരത്തിനു മുഴുവനായി സംഭവിക്കുന്ന സീ ജനറേഷൻ ഇല്ലാതാകുമോ'' 

കുറച്ചു നാൾ കഴിയുമ്പോൾ മറ്റൊരു അവയവത്തിൽ പ്രകടമാകുകയില്ലേ'' 
ഡീ ജനറേഷനെ എങ്ങനെ റീജനറേറ്റ് ചെയ്യാം''എന്നതാണ് ആലോചിക്കേണ്ടത്
അയഡിൻ ശരീരത്തിനു ലഭിച്ചു കൊണ്ടു മാത്രമേ ഇതു സാധ്യമാകൂ
ക്യാൻസർ, തൈറോയിഡ്, ഓട്ടിസം, മെൻ്റലി ചലഞ്ചഡ് കുട്ടികൾ, ഹോർമോണൽ ഇം ബാലൻസ്, സ്ത്രീകളിലെ അമിത രോമം വളർച്ച. പൊണ്ണത്തടി, ആർത്തവ അനുബന്ധ പ്രശ്നങ്ങൾ തുടങ്ങി അനവധി ശരീരിക പ്രശ്നങ്ങൾക്കു പരിഹാരമാണ് അയഡിൻ അടങ്ങിയ അകത്തി

ഇലക്കറിയായി ഉപയോഗിക്കാമോ ? (Used as Leafy vegetable)

50 ഡിഗ്രിയിൽ കൂടുതൽ ചൂടായാൽ ഇലയിലെ അയഡിൻ ബാഷ്പീകരിച്ചു പോകും എന്നതിനാൽ പച്ചയ്ക്കു കഴിക്കണം. ഇലകളിൽ അടങ്ങിയിരിക്കുന്ന ഹരിതകം മനുഷ്യന് അവൻ്റെ ദഹന വ്യവസ്ഥയിൽ ദഹിപ്പിക്കുവാൻ കഴിയില്ല എന്നതിനാൽ ഒരു ഫാറ്റിൻ്റെയോ പ്രോബയോട്ടിക് ബാക്ടീരയയുടെ സഹായത്താലോ മാത്രമേ ദഹിക്കുകയുള്ളു

അതു കൊണ്ടു അകത്തി ചീരയില കഴിക്കേണ്ടത് (Way to eat Agathi keerai)

1) ദിവസവും രണ്ടു തണ്ട് ഇല പുളിക്കാത്ത തൈര് ചേർത്ത് മിക്സിയിൽ അടിച്ചു കഴിക്കാം
2) തേങ്ങാ ചമ്മന്തി ഉണ്ടാക്കുമ്പോൾ അതിൻ്റെ കൂടെ ചേർത്ത് അരച്ചു കഴിക്കാം
അകത്തി ഇല തണലിൽ ഉണക്കി പൊടിച്ചത് തേങ്ങാ ചമ്മത്തിപ്പൊടിയും അല്പം വെളിച്ചെണ്ണയും കൂട്ടി മിക്സ് ചെയ്ത് ചമ്മത്തിയായും കഴിക്കാം.

മിക്സിയിൽ അരച്ച് കരിക്കിൻ വെള്ളമോ, തേങ്ങാവെള്ളമോ ഇതു രണ്ടും കിട്ടിയില്ലങ്കിൽ ഒരു പിടി മലര് വെന്ത വെള്ളത്തിലോ മിക്സ് ചെയ്തു കഴിക്കാം

ഒരു വീടായാൽ
ഒരു അകത്തിമരം
ഒപ്പം ഒരു പൂവരശ്ശും
ഇതാവട്ടെ ക്യാൻസറിനെ അകറ്റി നിർത്തുവാനുള്ള മൂലമന്ത്രം

എല്ലാവർക്കും ശുഭദിനം
മോഹൻദാസ്
Naturotherapist

English Summary: natural iodine is present in Akathi cheera

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds