ശബരിമലയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാഗവും കൊളോൺ കാൻസർ അഥവാ കുടൽ അർബുദമാണ്. അതിനു കാരണം നമ്മുടെ ഭക്ഷണ രീതിയുമാണ്. എന്തൊക്കെയാണ് ഹോട്ടൽ ഭക്ഷണത്തിൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ എന്നു നോക്കാം.
1.ലെഡ് ക്രോമേറ്റ് ചേർത്ത മഞ്ഞൾപ്പൊടി, റെഡ് സുഡാൻ ചേർത്ത മുളകുപൊടി, മെഴുക് ഉരുക്കിച്ചേർത്തതോ അല്ലെങ്കിൽ കർണൽ ഓയിൽ ചേർത്തതോ ആയ എണ്ണകൾ ഒക്കെ ഹോട്ടലുകളിൽ ലാഭം നോക്കി ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം കുടൽ അർബുദത്തിന് കാരണമാകുന്നു.
2. കീടനാശിനിയുടെ അംശം കൂടുതലുള്ള അന്യസംസ്‌ഥാന പച്ചക്കറിയാണ് ഹോട്ടലുകളിൽ വാങ്ങുന്നത്. ഇത് ശരിയായി കഴുകുകയോ കീടനാശിനി ഇല്ലാതാക്കുന്ന അംഗീകൃത ലായനികളിൽ മുക്കുകയോ ചെയ്യാതെയാണ് പലപ്പോഴും പാചകം ചെയ്യുന്നത്.
3. ഫോർമാലിൻ, അമോണിയം ക്ളോറൈഡ്, സോഡിയ ബെൻസോവേറ്റ് എന്നിവയാണ് മത്സ്യം ചീയാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ. ഇപ്പോൾ ലഭിക്കുന്ന മീനുകളിൽ എല്ലാം തന്നെ ഇവ കലർന്നിട്ടുണ്ട്. അവ ഭക്ഷണമാക്കുമ്പോൾ കുടൽ കാൻസർ ബാധിക്കാൻ കാരണമാകാം.
4. വെജിറ്റേറിയൻ ഹോട്ടൽ ഭക്ഷണത്തിൽ ഭൂരിഭാഗം പേരും കഴിക്കുന്നത് മാസാലദോശ ദോശയിൽ നന്നായി ഉഴുന്നു ചേർക്കുന്നത് സാമ്പത്തിക നഷ്‌ടമായതിനാൽ ഹോട്ടലുകൾ അത് ചെയ്യില്ല. മാവിൽ മൈദ കലർത്തുന്ന കഴുകുകയോ കീടനാശിനി ഇല്ലാതാക്കുന്ന അംഗീകൃത ലായനികളിൽ മുക്കുകയോ ചെയ്യാതെയാണ് പലപ്പോഴും പാചകം ചെയ്യുന്നത്.
3. ഫോർമാലിൻ, അമോണിയം ക്ളോറൈഡ്, സോഡിയ ബെൻസോവേറ്റ് എന്നിവയാണ് മത്സ്യം ചീയാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ. ഇപ്പോൾ ലഭിക്കുന്ന മീനുകളിൽ എല്ലാം തന്നെ ഇവ കലർന്നിട്ടുണ്ട്. അവ ഭക്ഷണമാക്കുമ്പോൾ കുടൽ കാൻസർ ബാധിക്കാൻ കാരണമാകാം.
4. വെജിറ്റേറിയൻ ഹോട്ടൽ ഭക്ഷണത്തിൽ ഭൂരിഭാഗം പേരും കഴിക്കുന്നത് മാസാലദോശയാണ്. ദോശയിൽ നന്നായി ഉഴുന്നു ചേർക്കുന്നത് രീതിയും ഇപ്പോൾ കണ്ടു വരുന്നുണ്ട്. മസാലദോശയിൽ ഉരുളക്കിഴങ്ങും അരിയും പഞ്ചസാരയുടെ അളവ് കൂട്ടുന്നു. പ്രോട്ടീൻ തീരെയില്ലാത്ത വിഭവമാണ് മസാലദോശ. പുരിമസാലയിൽ ഉപയോഗിച്ച എണ്ണയിൽ ഉണ്ടാക്കിയ പൂരിയും ഷുഗർ അളവ് കൂടിയ മസാലയുമാണ് അകത്താക്കുന്നത്. പൂരിയും മൈദയാണ്. അതിനാൽ പുട്ട് കടല, പുട്ട് ഗ്രീൻപീസ് എന്നിവയാണ് കഴിക്കാൻ നല്ലത്.
ജോലിയുടെ ഭാഗമായി ആഴ്‌ചയിൽ ഭൂരിഭാഗം സമയവും ഹോട്ടലിൽ നിന്ന് കഴിക്കേണ്ടി വരുന്നവർക്ക് പ്രോട്ടീനിൻ്റെ കുറവ് അനുഭവപ്പെടാറുണ്ട്. അങ്ങനെ ഷുഗർ രോഗികളായും തൈറോയ്‌ഡ് രോഗികളായും മാറുന്നു.
Share your comments