<
  1. Health & Herbs

രസകരമായ ചില കാപ്പി വിശേഷങ്ങൾ

സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ,സി​റോ​സി​സ്​ എ​ന്നീ രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെന്ന് പുതിയ പഠന റിപ്പോർട്ട്. ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വരുത്തി കാ​പ്പി ക​ഴി​ക്കു​ന്ന​ത്​ ക​ര​ൾ രോ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ശ​മ​നം ല​ഭി​ക്കുമെന്ന് ​ല​ണ്ട​ൻ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ ശാ​സ്​​ത്ര​ജ്ഞ​നാ​യ ഗ്രാ​മി അ​ല​ക്​​സാ​ണ്ട​ർ പ​റ​ഞ്ഞു. Liver cancer, cirrhosis, New research shows that in regular coffee drinkers people are less likely to get these diseases. Changes in diet and consumption of coffee can help prevent diseases. Grammy, a scientist at University College London, says he will receive Laxander said.

K B Bainda
ബ്ലാക്ക് ഐവറി കോഫി , സമ്പന്നരുടെ കോഫി എന്നതു തന്നെയാണ് പ്രത്യേകത.
ബ്ലാക്ക് ഐവറി കോഫി , സമ്പന്നരുടെ കോഫി എന്നതു തന്നെയാണ് പ്രത്യേകത.

കാപ്പി ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ ​പാ​നീ​യ​മാ​ണ്. ​കാ​പ്പി​ കു​ടി​ശീ​ലം ന​ല്ല​ത​ല്ലെ​ന്നാ​ണ്​ പൊ​തു​വെ പ​റ​യാ​റ്. എ​ന്നാ​ൽ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ,സി​റോ​സി​സ്​ എ​ന്നീ രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെന്ന് പുതിയ പഠന റിപ്പോർട്ട് .കാ​പ്പി കു​ടി​ ശീ​ല​മാ​ക്കി​യാ​ൽ പ​ല മാ​ര​കരോഗങ്ങളും അ​ക​റ്റി​നി​ർ​ത്താ​മെ​ന്ന്​ ല​ണ്ട​നി​ലെ റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ്​ മെ​ഡി​സി​ൻ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഭ​ക്ഷ​ണ​ക്ര​മ​മാ​ണ്​ എ​ല്ലാ രോ​ഗങ്ങൾക്കും കാ​ര​ണം. എ​ന്നാ​ൽ, ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദ​ശ​മ​നു​സ​രി​ച്ച്​ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വരുത്തി കാ​പ്പി ക​ഴി​ക്കു​ന്ന​ത്​ ക​ര​ൾ രോ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ശ​മ​നം ല​ഭി​ക്കുമെന്ന് ​ല​ണ്ട​ൻ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ ശാ​സ്​​ത്ര​ജ്ഞ​നാ​യ ഗ്രാ​മി അ​ല​ക്​​സാ​ണ്ട​ർ പ​റ​ഞ്ഞു. സ്ഥി​ര​മാ​യി കാ​പ്പി ക​ഴി​ക്കു​ന്ന​വ​രി​ലും ക​ഴി​ക്കാ​ത്ത​വ​രി​ലും ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ .അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​ര​മാ​യി കാ​പ്പി ക​ഴി​ക്കു​ന്ന​വ​രി​ൽ 40 ശ​ത​മാ​ന​ത്തി​ന്​​ ക​ര​ൾ കാ​ൻ​സ​ർ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ സി​റോ​സി​സ്​ രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത 25 മു​ത​ൽ 75 ശ​ത​മാ​നം വ​രെ​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇത് വായിച്ച് കാപ്പി കുടിക്കാൻ തീരുമാനിച്ചവർക്കായി കൈ പൊള്ളുന്ന ഒരു വാർത്ത കൂടി. ലോകത്തിൽ ഏറ്റവും പേരുകേട്ട കോഫികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി. കോപ്പി ലുവാക്ക് അല്ലെങ്കിൽ സിവറ്റ് കോഫി ഒക്കെ പോലെ സമ്പന്നരുടെ കോഫി എന്നതു തന്നെയാണ് പ്രത്യേകത. ഏറ്റവും വിലകൂടിയ കാപ്പികളിൽ ഒന്നാണിത്. ഒരു കപ്പിന് 3,650 രൂപയോളം ഒക്കെ വില വരും. Coffee is one of the most popular beverages in the world. It is generally said that coffee is a bad habit. However, regular coffee drinking cannot lead to liver cancer, New research shows that the risk of developing cirrhosis is low.
Black ivory coffee is one of the most popular coffees.

എന്നാൽ ഈ കോഫി നിര്‍മിയ്ക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? സിവറ്റിൻെറ വിസര്‍ജ്യത്തിൽ നിന്ന് വേര്‍തിരിയ്ക്കുന്ന സിവറ്റ് കോഫി പോലെ, ആന പിണ്ഡത്തിൽ നിന്ന്. ആനയ്ക്ക് പ്രത്യേക തരം കാപ്പിക്കുരു നൽകി സിസര്‍ജ്യത്തിൽ നിന്ന് കാപ്പിക്കുരു വേര്‍തിരിച്ച് എടുക്കും. ഇത് പ്രത്യേക തരം പ്രോസസ്സിങ്ങിന് വിധേയമാക്കുമ്പോൾ ബ്ലാക്ക് ഐവറി കോഫിയാകും. കാപ്പിക്കുരു ആനയുടെ ആമാശയത്തിലെ രസങ്ങളുമായി പ്രവര്‍ത്തിയ്ക്കുമ്പോൾ അതിന് പ്രത്യേക ഫ്ലേവര്‍ കൈവരുന്നു. കാപ്പിയുടെ ചെറിയ കയ്പ്പ് പൂര്‍ണമായി മാറുകയും ചെയ്യുമത്രേ!

ലോകത്തിൽ തന്നെ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കോഫികളിൽ ഒന്നാണ് ഇത്. തായ്‍ലൻഡാണ് ബ്ലാക്ക് ഐവറി കോഫികളുടെ ഈറ്റില്ലം. തായ്‍ലൻഡിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രീമിയം റിസോര്‍ട്ടുകളിലും എല്ലാം ഇത് ലഭ്യമാണ്. മറ്റു രാജ്യങ്ങളിലെ പഞ്ചനക്ഷത്രങ്ങളിലും അപൂര്‍വമായി ബ്ലാക്ക് ഐവറി കോഫി ലഭിയ്ക്കാറുണ്ട്.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെറിയ പണം മുടക്കിൽ വീട്ടിൽ തന്നെ ഹോർലിക്സ് ഉണ്ടാക്കാം

English Summary: Some interesting coffee stories

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds