1. Health & Herbs

കൃഷി ചെയ്യാം മധുര തുളസി

പ്രമേഹരോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പഞ്ചസാരയേക്കാൾ മുപ്പത് ഇരട്ടി മധുരമുള്ള സസ്യമാണ് മധുര തുളസി. മധുര തുളസി ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും, ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Priyanka Menon
മധുര തുളസി
മധുര തുളസി

പ്രമേഹരോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പഞ്ചസാരയേക്കാൾ മുപ്പത് ഇരട്ടി മധുരമുള്ള സസ്യമാണ് മധുര തുളസി. മധുര തുളസി ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും, ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മധുര തുളസിയുടെ നീര് മുഖക്കുരുവുള്ള ഇടങ്ങളിലും, താരൻ അകറ്റാൻ തലയോട്ടിയിലും തേച്ചുപിടിപ്പിക്കുന്നത് വളരെ ഫലപ്രദമായ രീതിയാണ്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചസാരയ്ക്ക് പകരം മധുര തുളസിയുടെ നീര് ചേർത്ത് ഭക്ഷണം പാകപെടുത്തിയാൽ മതി. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുറിവുകൾ ഭേദമാക്കാൻ ഇതിന് നീര് ഉപയോഗിക്കാം.

Sweet mint is thirty times sweeter than the sugar that can be used by diabetics. Tea made from sweet mint leaves lowers blood sugar and increases insulin resistance.

Sweet mint juice is a very effective way to apply on acne prone areas and scalp to get rid of dandruff. For those who want to lose weight, it is enough to add sweet mint juice instead of sugar and cook the food. Juice can be used to heal wounds as it has antibacterial properties. It can be grown commercially as it is in high demand in the pharmaceutical market.

ഔഷധ വിപണിയിൽ ഇതിന് വൻ ഡിമാൻഡ് ഉള്ളതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യാം.

English Summary: Sweet mint is thirty times sweeter than the sugar that can be used by diabetics Tea made from sweet mint leaves lowers blood sugar and increases insulin resistance

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds