ചെങ്കദളിയുടെ ഔഷധ ഗുണങ്ങൾ
- കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർ ചെങ്കദളി പഴം ശീലമാക്കിക്കോളൂ, ഇത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കുന്നതിനും, കിഡ്നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു
- പല വിധ പരീക്ഷണങ്ങൾക്കൊടുവിൽ തടി കുറയ്ക്കുന്നതിൽ പരാജയപ്പെട്ടവർക്കൊരു സന്തോഷ വാർത്ത ചെങ്കദളി പഴം സ്ഥിരമായി കഴിച്ചു നോക്കൂ, തടിയെല്ലാം ദിവസങ്ങൾക്കുള്ളിൽ അലിഞ്ഞ് പോകും.
- ഊർജ്ജത്തിന്റെ കലവറയാണ് ചെങ്കദളി, ഇതിലുള്ള പഞ്ചസാര മുതിർന്നവർക്കും ,കുട്ടികൾക്കും ഒരുപോലെ ഊർജ്ജദായകമാണ് .
- പുകവലിയിൽ നിന്ന് രക്ഷനേടണോ എങ്കിൽ ചെങ്കദളി ശീലമാക്കിയാൽ മതി.ഇത് പുകവലിക്കുന്നതിനുള്ള പ്രവണതയെ സ്വാഭാവികമായും കുറയ്ക്കുന്നു.
- നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചെങ്കദളി കേമനാണ് .
മൂലക്കുരുകൊണ്ട് കഷ്ടപ്പെടുന്നുവോ, എങ്കിൽ സ്ഥിരമായി ചെങ്കദളികഴിക്കൂ മൂലക്കുരു ഇല്ലാതാക്കാം. - ഫൈബറിന്റെ കലവറയായ ചെങ്കദളി ദഹനസംബന്ധമായി ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ് കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യും.
- രക്തം ശുദ്ധീകരിക്കാനും ,രക്തയോട്ടം വർദ്ധിപ്പിക്കാനും ചെങ്കദളി വളരെയേറെ പ്രയോജനം ചെയ്യുന്നു. സ്ഥിരമായി കഴിക്കൂ.
Share your comments