<
  1. Health & Herbs

കോവിഡ് പ്രതിരോധത്തിന് ശരിയായ ഹോമിയോ മരുന്ന് ക്രമമായ രീതിയിൽ കഴിക്കുക

ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയവ വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്ന കുടിവെള്ളം, ഒരു ഗ്ലാസ് വീതം ദിവസം 6-7 തവണ കുടിക്കുക. പച്ചവെള്ളം ഉൾപ്പെടെ ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും പ്രായപൂർത്തിയായ ഒരാൾ കുടിക്കണം.

Arun T
ഹോമിയോ മരുന്ന്
ഹോമിയോ മരുന്ന്

കോവിഡ് പ്രതിരോധത്തിന് 100% ഫലപ്രദമായ സംയോജിത മാർഗ്ഗങ്ങൾ

1) കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ ഹോമിയോ മരുന്ന് ക്രമമായ രീതിയിൽ കഴിക്കുക

2) രക്തത്തിലെ _pH_ഏഴിൽ കൂടുതൽ വരത്തക്കവിധത്തിൽ ഭക്ഷണം ക്രമീകരിക്കുക. അതിന് അമ്ലഭക്ഷണങ്ങൾ കുറഞ്ഞ അളവിലും, ക്ഷാരഭക്ഷണങ്ങൾ കൂടിയ അളവിലും കഴിക്കുക.

3) പോഷക സന്തുലിതാവസ്ഥ പാലിക്കുക, വിറ്റാമിൻ C, D ഇവയും, സിങ്ക് എന്ന ധാതുലവണവും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന വയാണ്.

4) ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയവ വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്ന കുടിവെള്ളം, ഒരു ഗ്ലാസ് വീതം ദിവസം 6-7 തവണ കുടിക്കുക. പച്ചവെള്ളം ഉൾപ്പെടെ ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും പ്രായപൂർത്തിയായ ഒരാൾ കുടിക്കണം.

5) ദിവസവും രാവിലെ നാലഞ്ച് ഇനം പ്രാണായാമങ്ങൾ ചെയ്യണം. ശ്വാസകോശത്തിന് ബലം നൽകുന്ന യോഗാസനങ്ങൾ ചെയ്യുന്നതും നല്ലതാണ്.

6) ദിവസവും 30 മിനിറ്റിൽ കുറയാതെ ശാരീരിക വ്യായാമങ്ങൾ ചെയ്യുക. മുറിക്കുള്ളിൽ ചെയ്യാവുന്ന വ്യായാമങ്ങൾ ആയാലും മതി.

7) ദിവസവും രാത്രിയിൽ 6-8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക.

8) ഹോമിയോ പ്രതിരോധ മരുന്നു 100% ഫലപ്രദം ആണെങ്കിലും (ഞങ്ങളുടെ അനുഭവം) പ്രായക്കൂടുതൽ ഉള്ളവരും,ദുർബലരും മുകളിൽ പറഞ്ഞ സംയോജിത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

9) കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർ പൂർണമായും സുരക്ഷിതരല്ല. രണ്ടു വാക്സിനുകൾ എടുത്തവർക്കും കോവിഡ് വരാറുണ്ട്. ആയതിനാൽ വാക്സിൻ എടുത്തവർ ഹോമിയോ ഉൾപ്പെടെയുള്ള സംയോജിത രോഗപ്രതിരോധ മാർഗങ്ങൾ തുടർന്നും പാലിക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്കും(Post Covid Syndrome) സംയോജിത രീതി വളരെ ഫലപ്രദമാണ്.

10) കോവിഡ്-19 നേക്കാൾ മാരക ശക്തിയുള്ള കോവിഡിന്റെ വകവേദങ്ങളോ പുതിയ വൈറസോ ഭാവിയിൽ ഉണ്ടാവുകയാണെങ്കിൽ, അതിനെ പ്രതിരോധിക്കുന്നതിന് സംയോജിത മാർഗങ്ങൾ സ്വീകരിക്കുക മാത്രമാണ് കരണീയമായിട്ടുള്ളത്. രണ്ടാംതരംഗം ഒരു മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്.

11) കോവിഡിനെ പ്രതിരോധിക്കാൻ 100% ഫലപ്രദവും ചെലവ് വളരെ കുറഞ്ഞതുമായ മാർഗങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ അവ സ്വീകരിക്കാൻ മടിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

12) ലോക്ക് ഡൗൺ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈ ശുചിയാക്കൽ, തൊഴിൽ സ്തംഭനം, സാമ്പത്തികഞെരുക്കം, രോഗപീഡകൾ, അകാലമരണം എന്നിവയിൽ നിന്നെല്ലാം മോചനം വേണമെങ്കിൽ എല്ലാവരും കോവിഡിനെതിരെ പ്രതിരോധശേഷി ആർജിക്കണം....*

ഓർക്കുക, "എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം"

ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രം, ഭരണങ്ങാനം - 94 46 66 50 60

English Summary: TO STOP COVID USE PEPPER, GARLIC BOILED IN WATER

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds