ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീക്ക് തലവേദന ഉണ്ടാവുകയാണെങ്കിൽ ആ സ്ത്രീക്ക് ഗർഭാശയത്തിൽ പായൽ പറ്റിയിരിക്കുന്നു എന്നു കണക്കാക്കി കോഴിയുടെ കൈപ്പും (gall bladder ) പരുത്തി പരിപ്പും സമമായി ജലംകൊണ്ട് അരച്ച് ച്ച് ആർത്തവം തുടങ്ങുന്ന ദിവസം മുതൽ മൂന്നു ദിവസം വരെ യോനിയുടെ ഉള്ളിലും പുറത്തും ലേപനം ചെയ്യുക ഏഴാം ദിവസം മുതൽ ബന്ധം ഉണ്ടാകാവുന്നതാണ്. ഒന്നാം മാസത്തിൽ ഗർഭം ധരിക്കാതെ ഇരുന്നാലും വിഷമിക്കേണ്ട കാര്യമില്ല മൂന്നുമാസം ഇങ്ങനെ തുടർച്ചയായി ചെയ്യുമ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വന്ധ്യത മാറുകയും കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്യും.
2.ലൈംഗിക ബന്ധത്തിൽ സ്ത്രീക്ക് ശരീരം മുഴുവൻ വേദന ഉണ്ടാവുകയാണെങ്കിൽ ഗർഭാശയത്തിൽ വായു കെട്ടി കിടക്കുന്നു എന്ന് അറിഞ്ഞു ശുദ്ധമായ നല്ലെണ്ണ 2കഴഞ്ചു കായം അരച്ച് ചേർത്ത് നല്ല തുണിയിൽ പുരട്ടി മൂന്ന് തിരിയാക്കി മാറ്റി അതിനെ യോനി ഭാഗത്ത് കെട്ടിവയ്ക്കുകയും ചെയ്യുക ഇങ്ങനെ മൂന്നു ദിവസം ചെയ്യുന്ന സമയത്ത് പരിഹാരങ്ങൾ ഉണ്ടാകുന്നതാണ്.
മരുന്ന് മരുന്നു പുരട്ടിയ തുണി കെട്ടി വയ്ക്കുന്നതിന് പാഡുകൾ ഉപയോഗിക്കാവുന്നതല്ല
ഈ മരുന്നിനെ തന്നെ അരച്ച് പുരുഷലിംഗത്തിൽ തടവുന്നതും നല്ലതാണ് അതിനുശേഷം ബന്ധം ഉണ്ടാവുക
3. ലൈംഗിക ബന്ധത്തിൽ സ്ത്രീക്ക് നെഞ്ച് വേദന അനുഭവപ്പെടുകയാണെങ്കിൽ സ്ത്രീയുടെ ഗർഭാശയത്തിൽ ഫൈബ്രോയ്ഡ്,സിസ്ററ് (cyst മാസ്സ്, തുടങ്ങിയ എന്തെങ്കിലും കട്ടികൾ ഉണ്ട് എന്ന് മനസ്സിലാക്കി കോഴിയുടെ പിത്തും തിപ്പലിയും ചൂടവും ചേർത്ത് അരച്ച് ലേപനം ചെയ്തുകൊണ്ട് ബന്ധപ്പെടുക അത് മാറിക്കിട്ടും
4.ബന്ധത്തിൽ മുതുക് രോഗങ്ങൾ ഉണ്ടായാൽ ഗർഭാശയത്തിൽ ഗർഭ കൃമികൾ നിറഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കി ഇന്തുപ്പും അരി താരവും (ശുദ്ധി )കായവും സമമെടുത്ത് ചൂടു വെള്ളത്തിൽ അരച്ച് നേരത്തെ പറഞ്ഞതുപോലെ മൂന്നുദിവസം പൂശുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുക
5.ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ തുടയിലെ ചതയ്ക്കുക അധികമായ വേദന ഉണ്ടാവുകയാണെങ്കിൽ ഗർഭാശയത്തിൽ അധികമായ ഉഷ്ണം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയും കടുക്കത്തോട് 2 കഴഞ്ചു, പുനു ക് 1/2കഴഞ്ചു ശർക്കര നാലു കഴഞ്ചു എടുത്തു ചേർത്തരച്ചു ഉണ്ടയാക്കി സ്ത്രീകൾക്ക് കൊടുക്കുകയും അധിമധുരം നൽ ജീരകം, കുങ്കുമ പ്പൂ എന്നിവ ഒരു കഴഞ്ച് വീതം വാങ്ങി പനിനീരിൽ അരച്ച് രണ്ടുപേരും പൂശി കൊണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടത് ആകുന്നു
6.ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് സ്ത്രീക്ക് പുളിച്ചുതികട്ടൽ ഏമ്പക്കം എന്നിവ ഉണ്ടായാൽ ഗർഭാശയം തണുത്ത പോയതാണെന്ന് മനസ്സിലാക്കുകയും ചവർക്കാരം, കടുക്, നവസാരം ഇവ സമമായി ചേർത്ത് അരച്ചു തുണിയിൽ പുരട്ടി വച്ചു കെട്ടുക ഈ മരുന്ന് ലേപനമായി പുരുഷനും ഉപയോഗിക്കേണ്ടത്
7.ഗ്രഹദോഷത്താലും ഗൃഹ ദോഷത്താൽ ഉം കുടുംബ ശാപം കൊണ്ടും മുൻജന്മ ദോഷങ്ങൾ കൊണ്ടും ദൈവ കുറ്റങ്ങളും നാഗദോഷം കൊണ്ടും ജാതക ദോഷങ്ങൾ കൊണ്ടും ഗർഭം ധരിക്കാതിരിക്കാതിരുന്നാൽ അതിന് പ്രാർത്ഥനകളും പൂജകളും ഹോമങ്ങളും പരിഹാരക്രിയകളും ചെയ്തു അതിന് പരിഹാരം കാണേണ്ടത് ആകുന്നു ഇത്തരത്തിലുള്ള രോഗികൾക്ക് നേരത്തെ പറഞ്ഞ യാതൊരു തരം മരുന്നുകളും ഫലിക്കുകയില്ല.
Dr Sureshkumar പാറശ്ശാല
9790072649
Share your comments