<
  1. Health & Herbs

ഇഞ്ചിയും കുരുമുളകും കഴിച്ചു കോവിഡിനെ പ്രതിരോധിക്കാം. Dr . പി കെ വാര്യർ പറയുന്നു.

99 വയസ്സായ കേരളത്തിലെ മുതിർന്ന ഭിഷഗ്വരനും കോട്ടയ്ക്കൽ ആര്യ വൈദ്യ ശാലയുടെ ഉടമസ്ഥനുമായ വൈദ്യരത്നം. Dr . പി കെ വാര്യർ കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പറയുന്ന മരുന്നുകളെ കുറിച്ച് കേൾക്കൂ. കോവിഡ് 19 നെക്കുറിച്ചു ജനങ്ങൾ വളരെയധികം പേടിച്ചിരിക്കുകയാണ്. എന്നാൽ ആയുർവേദത്തിൽ ഇതിനു ഫലപ്രദമായ മരുന്നുകൾ ഉണ്ട്. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പറയുന്നു ആയുർ വേദം പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ് എന്ന്. ആയുർ വേദത്തിൽ എന്തൊക്കെ മരുന്നുകൾ ആണ് ഇതിനു വേണ്ടി നമ്മുടെ പക്കൽ ഉള്ളത് എന്ന് നോക്കാം. പനിയൊക്കെ ഉണ്ടെങ്കിൽ കഷായം കുടിച്ചു മാറ്റുന്നത് നല്ലതാണ്.. ഇതൊരു ആന്റി വൈറൽ ആണ് എന്ന് കണ്ടുപിടിച്ചു. ആഹാരം ആവശ്യത്തിന് കഴിക്കുക, അസമയത് കഴിക്കരുത്. പഴങ്ങളും പഴച്ചാറുകളും അധികമായി കഴിക്കുക. കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ur Prime Minister and kerala chief minister says it is good to try Ayurveda. Let us see what medicines are available in Ayurveda for this purpose. If you have a fever, it is better to change the tincture. Eat enough food, do not eat untimely. Eat more fruits and juices. It is better to drink porridge.

K B Bainda
Dr P K Warrier
Dr P K Warrier


99 വയസ്സായ കേരളത്തിലെ മുതിർന്ന ഭിഷഗ്വരനും കോട്ടയ്ക്കൽ ആര്യ വൈദ്യ ശാലയുടെ ഉടമസ്ഥനുമായ വൈദ്യരത്നം. Dr . പി കെ വാര്യർ കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പറയുന്ന മരുന്നുകളെ കുറിച്ച് കേൾക്കൂ.


കോവിഡ് 19 നെക്കുറിച്ചു ജനങ്ങൾ വളരെയധികം പേടിച്ചിരിക്കുകയാണ്. എന്നാൽ ആയുർവേദത്തിൽ ഇതിനു ഫലപ്രദമായ മരുന്നുകൾ ഉണ്ട്. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പറയുന്നു ആയുർ വേദം പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ് എന്ന്. ആയുർ വേദത്തിൽ എന്തൊക്കെ മരുന്നുകൾ ആണ് ഇതിനു വേണ്ടി നമ്മുടെ പക്കൽ ഉള്ളത് എന്ന് നോക്കാം. പനിയൊക്കെ ഉണ്ടെങ്കിൽ കഷായം കുടിച്ചു മാറ്റുന്നത് നല്ലതാണ്.. ഇതൊരു ആന്റി വൈറൽ ആണ് എന്ന് കണ്ടുപിടിച്ചു. ആഹാരം ആവശ്യത്തിന് കഴിക്കുക, അസമയത് കഴിക്കരുത്. പഴങ്ങളും പഴച്ചാറുകളും അധികമായി കഴിക്കുക. കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ur Prime Minister and kerala chief minister says it is good to try Ayurveda. Let us see what medicines are available in Ayurveda for this purpose. If you have a fever, it is better to change the tincture. Eat enough food, do not eat untimely. Eat more fruits and juices. It is better to drink porridge.

 ഇമ്മ്യൂണോ മോഡുലേറ്റർ ആയ ഭകഷണം ഉണ്ട്. അതിൽ പ്രാധാനപ്പെട്ടതാണ് ഇഞ്ചി. ഈയിടെ വായിച്ച ഒരു ഡോക്ടറുടെ ലേഖഖനത്തിലും അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നുണ്ട്. അടുത്ത കാലത്തു ഈ ഡോക്ടർക്ക് നല്ല പനി പിടിച്ചു. അദ്ദേഹത്തിന് നിശ്ചയമുള്ള ആന്റി ബിയോട്ടിക്‌സ് ഒക്കെ കഴിച്ചു നോക്കി. അതുകൊണ്ടൊന്നും ഭേദമാകുന്നില്ല. അദ്ദേഹത്തിൻറെ ഭാര്യയാണ് അദ്ദേഹത്തോട് പറഞ്ഞത്, അവരുടെ അമ്മയുടെ വാക്കുകളിൽ നിന്നാണ് അവർക്കു ഈ അറിവ് കിട്ടിയത്. ഇഞ്ചിയും ഒപ്പം ചെറുതായരിഞ്ഞ ശർക്കരയും കൂടി ചേർത്ത് കഴിച്ചു നോക്കൂ എന്ന്. അദ്ദേഹത്തിന് രണ്ടു ദിവസം കൊണ്ട് അസുഖം മാറി. ഇഞ്ചിക്ക് ആന്റി വൈറൽ ആക്ഷൻ ഉണ്ടെന്നറിയാം. എന്നാൽ ശരക്കരയുടെ ഇത്തരം ഗുണത്തെക്കുറിച്ചു ആദ്യമായാണ് കേൾക്കുന്നത് എന്ന് ആ ഡോക്ടർ പറഞ്ഞത്രേ. ഒരു ദിവസം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം ശർക്കരയും ഇഞ്ചിയും കുറേശ്ശെ കഴിക്കാവുന്നതാണ്.

inchi pepper

മറ്റൊരു ആന്റി വൈറൽ മരുന്ന് കുരുമുളക് ആണ്. നല്ല ഒന്നാംതരം മരുന്നാണ് കുരുമുളക്. നമ്മുടെ ഇമ്മ്യൂണിറ്റി എപ്പോഴും കൂട്ടുന്ന ഒന്നാണ് കുരുമുളക്. നമ്മുടെ കയ്യിലുള്ള പൊന്നു പോലത്തെ കുരുമുളക് കയറ്റി അയച്ചിട്ട് ചുവന്ന മുളക് വാങ്ങി കഴിക്കുന്ന തരം വിഡ്‌ഢിത്തമാണ് നമ്മൾ കാട്ടുന്നത്. പക്ഷെ നമ്മൾ അത്കയറ്റി അയച്ചു പോയി. അങ്ങനെയാണ് നമ്മുടെ ഏറ്റവും നല്ല ഭക്ഷണങ്ങൾ നാം. ഒഴിവാക്കിയത്. കൂടാതെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിനു മുൻപ് സൂപ്പ് കഴിക്കുക. എന്ത് സൂപ്പായാലും വേണ്ടില്ല. തക്കാളിയോ എന്തായാലും വേണ്ടില്ല. അതിൽ ഒന്നോ രണ്ടോ നുള്ളു കുരുമുളക് പൊടിയും ചേർത്ത് സൂപ്പ് കഴിക്കുക. രോഗം ഇല്ലാത്തവർക്കും രോഗം വരാതെ നോക്കാനും നല്ലതാണു. വന്നാൽ പിന്നെ അത് മാറ്റാൻ കുറച്ചു കഷ്ടമാണ്. കഷായം കുടിക്കേണ്ടി വരും. അതിനൊപ്പം മറ്റു ചില ആയുർവേദ മരുന്നുകളും കഴിക്കുന്നത് രോഗം മാറാൻ നല്ലതാണ്. രോഗം വന്നിട്ട് മാറ്റുകയല്ല വേണ്ടത്. രോഗം വരാതെ നോക്കുകയാണ് വേണ്ടത്. അതിനു വേണ്ടി നമ്മുടെ വീടുകളിൽ തന്നെയുള്ള ഇഞ്ചിയും കുരുമുളകുമെല്ലാം ഫലപ്രദമായി ഉപയോഗിക്കാം.


Dr വാര്യർ ഇതേക്കുറിച്ചു പറയുന്ന വീഡിയോ കാണാൻ


https://www.youtube.com/watch?v=J-BjgBRM2Es

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് കൃഷിയിലെ പുതിയ ചന്ദ്രോദയമായി  കുമ്പുക്കൽ കുരുമുളക് - Kumpukkal kurumulakku, pepper - An improved disease resistant variety of Pepper

#Covid-19#Ginger#Pepper#Jaggery#Agriculture#Krishi

English Summary: You can prevent Kovid by eating ginger and pepper. Dr.P. K Warrier.Says-kjkbboct520

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds