<
  1. News

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പതിനഞ്ചാം തീയതി നേരിയ തോതിൽ മഴക്ക് സാധ്യത

പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ പതിനഞ്ചാം തീയതി കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യത. ഇവിടെ കണക്കാക്കുന്ന മഴയുടെ അളവ് 2.5 to 15.5 mm ആണ്.

Priyanka Menon
dry weather
dry weather

പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ പതിനഞ്ചാം തീയതി കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യത. ഇവിടെ കണക്കാക്കുന്ന മഴയുടെ അളവ്
2.5 to 15.5 mm ആണ്. കേരളത്തിൽ മറ്റെവിടെയും ഈ ആഴ്ച മഴ പ്രതീക്ഷിക്കുന്നില്ല. 

According to the latest weather forecast, light showers are expected in Kollam and Pathanamthitta districts of Kerala on the 15th. The amount of rainfall calculated here
Is 2.5 to 15.5 mm. No rain is expected anywhere else in Kerala this week. The weather will remain warm during the day and cool at night. From February 14th, the nights will be colder. Temperatures in the state are expected to reach 36 degrees. By next week, the minimum temperature will reach 26 degrees.

പകൽ സമയങ്ങളിൽ ചൂടുകൂടിയ രാത്രി തണുപ്പ് ഏറുകയും ചെയ്യുന്ന അന്തരീക്ഷസ്ഥിതി തന്നെ തുടരും. ഫെബ്രുവരി 14 മുതൽ രാത്രിയിൽ തണുപ്പ് കുറഞ്ഞു വരും. സംസ്ഥാനത്തെ താപനില 36 ഡിഗ്രി വരെ എത്തും എന്നാണ് കണക്ക് ആക്കുന്നത്. അടുത്ത ആഴ്ച ആകുമ്പോഴേക്കും കുറഞ്ഞ താപനില 26 ഡിഗ്രി വരെ എത്തും.

English Summary: According to the latest weather forecast, light showers are expected in Kollam and Pathanamthitta districts of Kerala on the 15th.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds