1. News

കൃഷിമന്ത്രി 'വിളിപ്പുറത്ത് ' പരിപാടി ആഗസ്റ്റ് 5 -ന്

ആലപ്പുഴ: കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്കുമാര് ആഗസ്റ്റ് മാസം 5 -ാം തീയതി 3.00 മണി മുതല് കര്ഷകരുമായി നേരിട്ട് സംസാരിക്കുന്നു. പ്രസ്തുത പരിപാടി കാര്ഷിക വിവര സങ്കേതത്തിന്റ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്. കര്ഷകര്ക്ക് 1800-425-1661 എന്ന ടോള് ഫ്രീ നമ്പരില് വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില് സന്ദേശം അയച്ചും, കൃഷി വകുപ്പ് മന്ത്രിയുമായി സംവദിക്കാവുന്നതാണ്.

Abdul
Agriculture Minister- V S Sunil Kumar
Agriculture Minister- V S Sunil Kumar

ആലപ്പുഴ:  കൃഷിമന്ത്രി വിളിപ്പുറത്ത്  എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ആഗസ്റ്റ് മാസം  5 -ാം തീയതി  3.00 മണി മുതല്‍  കര്‍ഷകരുമായി നേരിട്ട് സംസാരിക്കുന്നു. The Minister of Agriculture, Adv. V. A.S. Sunil Kumar will be in touch with the farmers from 3.00 pm on the 5th of August. Talking.

പ്രസ്തുത പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്‍റ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതാണ്. കര്‍ഷകര്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില്‍ സന്ദേശം അയച്ചും, കൃഷി വകുപ്പ് മന്ത്രിയുമായി സംവദിക്കാവുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉൾനാടൻ മൽസ്യബന്ധനത്തിന് നിയന്ത്രണങ്ങളുമായി കൃഷി വകുപ്പ്

English Summary: Agriculture Minister 'on call' event on August 5

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters