1. News

ഇന്നത്തെ (30-5-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

1.കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വിത്തുല്പാദന കേന്ദ്രത്തിൽ 8300 കിലോ ഉമ നെല്ല് വിത്ത് വില്പനയ്ക്ക് തയ്യാറാക്കി. 40 രൂപയാണ് വില. നെൽവിത്ത് ആവശ്യമുള്ള വ്യക്തികൾ 9383471809 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പുതുപ്പാടി വിത്തുൽപാദന കേന്ദ്രം സീനിയർ അഗ്രികൾച്ചർ ഓഫീസർ അറിയിച്ചു.

Priyanka Menon
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1.കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വിത്തുല്പാദന കേന്ദ്രത്തിൽ 8300 കിലോ ഉമ നെല്ല് വിത്ത് വില്പനയ്ക്ക് തയ്യാറാക്കി. 40 രൂപയാണ് വില. നെൽവിത്ത് ആവശ്യമുള്ള വ്യക്തികൾ 9383471809 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പുതുപ്പാടി വിത്തുൽപാദന കേന്ദ്രം സീനിയർ അഗ്രികൾച്ചർ ഓഫീസർ അറിയിച്ചു.

2. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ പത്തനംതിട്ട ജില്ലാ ഓഫീസിൽ അംഗങ്ങളായിട്ടുള്ള വർക്ക് മെയ് -ജൂൺ മാസങ്ങളി അംശാദായം അടച്ച് അംഗത്വം പുതുക്കാൻ സാധിക്കാത്തവർക്ക് ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ പിഴയില്ലാതെ തുക അടയ്ക്കാൻ അവസരം.എന്നാൽ രണ്ടു വർഷത്തെ അംശദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവർ സർക്കാരിനെ കുടിശ്ശിക നിവാരണ ഉത്തരവിനെ അടിസ്ഥാനത്തിൽ അംഗത്വം പുതുക്കുന്ന കേസുകളിൽ ഇളവ് ബാധകമായിരുന്നില്ല. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു
വിശദവിവരങ്ങൾക്ക് 0468-2327415 എന്ന നമ്പറിൽ ബന്ധപ്പെടാം.

FARMERS' UNIVERSITY
കർഷക സർവ്വകലാശാല "ആരാണ് കർഷകൻ ?"

ഈ ചോദ്യത്തിന് കർഷക വിദ്യാപീഠം കർഷകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മറുപടി തേടുന്നു
ആകർഷമായ സമ്മാനങ്ങൾ നൽകുന്നതാണ്
ആരാണ് കർഷകൻ എന്നതിന്റെ വിവരണം/നിർവചനം 30-06-2021, 5PM -ന് മുമ്പായി പ്രൊഫസർ (ഡോ:). കെ.വിജയരാഘവ (PATRON, KARSHAKA VIDYAPEEDAM)
ന് വാട്സ്ആപ്പ് (7356427258) ചെയ്യേണ്ടതാണ്
Visit: www.keralafarmersuniversity.com  

കേരള കാർഷിക സർവ്വകലാശാല ആർ. എ. ആർ. എസ്  കാർഷിക കോളേജ്, വെള്ളായണി

ലോക്ക്ഡൗൺകാല കൃഷിക്കൊരു തയ്യാറെടുപ്പ് വീട്ടുവളപ്പിലെ നാടൻ പച്ചക്കറിവിളകൾ
കൃഷിയും പരിപാലനവും

തീയ്യതി : 30-5-2021
സമയം : 2.30 മുതൽ 3.30 വരെ
ഡോ. നിഷ S. K.അസി. പ്രൊഫസർ,പച്ചക്കറി ശാസ്ത്ര വിഭാഗം,
കാർഷിക കോളേജ് ,വെള്ളായണി
ഗൂഗിൾ മീറ്റ് ലിങ്ക് : meet.google.com/jzs-Wwfg-mvk

ചക്കപ്പൊലിമ 2021

ചക്കസംരംഭകർക്കായുള്ള വെബിനാർ
വിഷയം. ചക്കയുടെ മൂല്യവർദ്ധിത സാധ്യതകൾ
സംഘാടകർ ഹരിതജീവനം ,ഗാന്ധിഗ്രാമം, പ്രകൃതിദത്ത ഉല്പന്ന കൂട്ടായ്മ, വയനാട്
ക്ലാസ് നയിക്കുന്നത് : ശ്രീ. സജി തോമസ് (Assistant Professor, Department of Post Harvest, Technology, College of Agriculture )
Date: 30/5/2021
Time: 7:00 pm
Google meet link: https://meetogoogle.com/rad-kjnp-tya

(By Arun.T)

1. 8300 kg of Uma paddy seeds prepared for sale at Puthuppadi Seed Production Center, Kozhikode District. The price is Rs. Those in need of paddy seeds should contact 9383471809, said the Senior Agriculture Officer, Puthuppadi Seed Production Center.

3. വാഴക്കുളം എ ഗ്രേഡ് (A grade pinapple)പൈനാപ്പിൾ ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രങ്ങളിലും ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ നിന്നും 20 രൂപയ്ക്ക് ലഭ്യമാണ് ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ആലപ്പുഴ-9447049791
കോട്ടയം-9495781246
എറണാകുളം-9020993282

English Summary: agriculture news from kerala for farmers 30 05 2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds