1.നിലവിൽ വെള്ളിമാടുകുന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങരിയിലെ നഗരം മൊത്ത വ്യാപാര കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന അത്യുൽപാദന ശേഷിയുള്ള വിത്തുകൾ, തൈകൾ, ജീവാണുവളങ്ങൾ, ജൈവ കീടനിയന്ത്രണ ഉപാദികൾ, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവ പുതിയ വിദ്യാഭ്യാസ വിപണനകേന്ദ്രത്തിൽ ലഭ്യമാകും.
കർഷകർക്ക് പരിശീലനം നൽകുന്നതിനും കാർഷിക സാങ്കേതിക ഉപദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങൾ പുതിയ കേന്ദ്രത്തിൽ ഏർപ്പെടുത്തുന്നുണ്ട്.
1. The Agricultural Knowledge Marketing Center of the Kerala Agricultural University, which is presently functioning at Vellimadukunnu, has been set up at the City Wholesale Center, Vengari. The new center will have facilities for training and agricultural technical advice to farmers.
2. State Horticulture Mission p. M. 80 per cent subsidy is available for trip irrigation / sprinkler irrigation through KSY scheme. Interested farmers should contact the nearest Krishi Bhavan, Thiruvananthapuram District Principal Agriculture Officer said.
2. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പി. എം. കെ.എസ്.വൈ എന്ന പദ്ധതി മുഖേന ട്രിപ്പ് ഇറിഗേഷൻ /സ്പ്രിംഗ്ലർ ഇറിഗേഷൻ ചെയ്യുന്നതിന് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.താത്പര്യമുള്ള കർഷകർ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
Share your comments