കർഷകക്കൂട്ടായ്മയ്ക്കും ഇനി "ആപ്പ് " ആയി. ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാം.
സ്വരാജ് കൂട്ടായ്മ ജൈവ കർഷകർക്ക് ഇടനിലക്കാർ ഇല്ലാതെ അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപന നടത്തുവാൻ മൊബൈൽ ആപ്പ് ഒരുക്കുന്നു
കർഷക കൂട്ടായ്മ ആഴ്ച തോറും
കൊച്ചി കാക്കനാട് നടത്തുന്ന നാട്ടുചന്തയിൽ വളരെ തിര
ക്കേറി വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ശ്രമം തുടങ്ങാൻ തീരുമാനിച്ചത്.
സ്വരാജ് കൂട്ടായ്മ ജൈവ കർഷകർക്ക് ഇടനിലക്കാർ ഇല്ലാതെ അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപന നടത്തുവാൻ മൊബൈൽ ആപ്പ് ഒരുക്കുന്നു
കർഷക കൂട്ടായ്മ ആഴ്ച തോറും കൊച്ചി കാക്കനാട് നടത്തുന്ന നാട്ടുചന്തയിൽ വളരെ തിരക്കേറി വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ശ്രമം തുടങ്ങാൻ തീരുമാനിച്ചത്.
സ്വരാജ് കൂട്ടായ്മ നാട്ടുചന്തയുടെ ഓൺലൈൻ വിപണി onlinekochi.com ന്റെ ഫാർമേഴ്‌സ് കോർണർറിലൂടെ ലഭ്യമാകുന്ന ബൾക്ക് ഓർഡറുകൾ , അവയുടെ ഡെലിവറി അഡ്രസ് തുടങ്ങിയവ കർഷകർക്ക് ഈ ഷോപ് മൊബൈൽ ആപ്പ് മുഖേന ലഭ്യമാകുകയും ഉൽപ്പന്നങ്ങൾ കസ്റ്റമർക്ക് നേരിട്ട് വിൽപ്പന നടത്തുവാനും ഉള്ള അവസരം ഒരുക്കുകയും ചെയ്യുന്നു
English Summary: "App" for Farmers Group Became. Products Sell directly.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments