1. News

പച്ചക്കറികൃഷിയിൽ സൗജന്യ പരിശീലനം

1.ഈ വർഷം വെറ്റില എള്ള് കൃഷി ചെയ്തിട്ടുള്ള കർഷകർ സബ്സിഡി ആനുകൂല്യത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം എട്ടിന് വൈകുന്നേരം 5 മണിക്ക് മുൻപായി വള്ളിക്കുന്നം കൃഷിഭവനിൽ ലഭ്യമാക്കണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുള്ള വീണ്ടും സമർപ്പിക്കേണ്ടതില്ല.

Priyanka Menon
ഫാം നടത്താൻ താല്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഫാം നടത്താൻ താല്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

1.ഈ വർഷം വെറ്റില എള്ള് കൃഷി ചെയ്തിട്ടുള്ള കർഷകർ സബ്സിഡി ആനുകൂല്യത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം എട്ടിന് വൈകുന്നേരം 5 മണിക്ക് മുൻപായി വള്ളിക്കുന്നം കൃഷിഭവനിൽ ലഭ്യമാക്കണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുള്ള വീണ്ടും സമർപ്പിക്കേണ്ടതില്ല.

2.സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന ഒരു ദിവസം പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ നൽകി 45 ദിവസം പ്രായമാകുമ്പോൾ കോഴികളെ തിരഞ്ഞെടുക്കുന്ന പദ്ധതിയായ മുട്ടക്കോഴി ഇൻറെഗ്രേഷൻ പദ്ധതിപ്രകാരം ഫാം നടത്താൻ താല്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9495000922

1. Farmers who have been cultivating betel sesame this year should submit their application for subsidy benefit and supporting documents to Vallikunnam Krishi Bhavan before 5 pm on the 8th of this month. Those who have already submitted the application need not submit again.

2. Applications are invited from farmers in Thiruvananthapuram, Kollam and Pathanamthitta districts who are interested in setting up a farm under the Poultry Integration Scheme, a scheme implemented by the State Poultry Development Corporation to provide one day old chicks, feed and medicine at the age of 45 days. Those interested can contact at the number given below
9495000922

3. A free online training program on organic vegetable farming in the backyard was organized at 3 pm today under the auspices of Alappuzha District Agricultural Knowledge Center. Those interested in participating in the training should contact the following number.
0479-2959268, 9447790268

3. ആലപ്പുഴ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിലെ ജൈവ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
0479-2959268, 9447790268

English Summary: application for subsidy benefit Poultry Integration Scheme A free online training program on organic vegetable farming in the backyard

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds